Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുഞ്ഞന്‍ ലെന്‍സില്‍ ഇമ്മിണി വലിയ ശില്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 11:15 pm IST
in Thiruvananthapuram

എസ്.ജെ. ഭൃഗുരാമന്‍

തിരുവനന്തപുരം: കുഞ്ഞന്‍ ലെന്‍സിലൂടെ നോക്കിയാല്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വിശ്വകര്‍മ്മാവിന്റെ ഇമ്മിണി വലിയ ശില്പം. പുജപ്പുര ചാടിയറയിലെ ഗണേഷ് സുബ്രഹ്മണ്യന്റെ കൈവിരുതില്‍ നിന്നാണ് ഇത്തരത്തിലെ വ്യത്യസ്ഥമായൊരു ശില്പത്തിന്റെ പിറവി. ആറുമില്ലി ഗ്രാം ഭാരമുള്ള ശില്പത്തില്‍ ചേര്‍ത്തിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിപണി വില 15 രൂപ മാത്രമാണ്. വിശ്വകര്‍മ്മാവിന്റെ വാഹനമായ അരയന്നം ഉള്‍പ്പെടെ 18 പണിയായുധങ്ങള്‍ ശില്പത്തിനുചുറ്റുമായി ക്രമീകരിച്ചിട്ടുണ്ട്. വിശ്വകര്‍മ്മാവിന്റെ കൈയിലെ ഭൂമിക്ക് അക്രിലിക് എന്ന നീല നിറമാണ് നല്‍കിയിരിക്കുന്നത്.

അഞ്ച് മാസം എടുത്താണ് വിശ്വകര്‍മ്മാവിന്റെ 3.75 മില്ലിമീറ്റര്‍ ഉയരമുള്ള കുഞ്ഞന്‍ ശില്പം ഗണേഷ് പൂര്‍ത്തികരിച്ചത്. വീടിനു സമീപത്തായി അമ്മയുടെ പേരില്‍ കമല പൊന്നാഭരണക്കട എന്ന പേരില്‍ ജുവലറി നടത്തുകയാണ്. പരമ്പരാഗതമായി സ്വര്‍ണതൊഴില്‍ ചെയ്യുന്ന കുടുബത്തിലെ ഇപ്പോഴത്തെ കണ്ണിയാണ് ഗണേഷ്. പതിനൊന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ബന്ധുക്കളുടെ ശിക്ഷണത്തിലാണ് സ്വര്‍ണപണി ഗ്ര

ഗണേഷ് നിര്‍മ്മിച്ച വിശ്വകര്‍മ്മാവിന്റെ
നാനോ ശില്പം

ഹസ്ഥമാക്കിയത്.

2005 ല്‍ തോണിയും തോണിക്കാരനും എന്ന ശില്പത്തില്‍ നിന്നാണ് ആരംഭം. നടരാജവിഗ്രഹം, അനന്തശയനം, താജ്മഹാള്‍ , അബ്ദുല്‍ കലാം തുടങ്ങിയ നാനോ ശില്പങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. സൂചിക്കുള്ളില്‍ നമ്പര്‍ ലോക്ക് ഘടിപ്പിച്ച ശില്പത്തിന് ലണ്ടന്‍ എലൈറ്റ് വേള്‍ഡ് റെക്കാര്‍ഡും, ഹോങ്കോങ് വേള്‍ഡ് റെക്കാര്‍ഡും ഗണേഷിന് ലഭിച്ചു.

പുതിയ പരീക്ഷണ പുരയിലാണ് ഗണേഷ് ഇപ്പോള്‍. ഇത്തരത്തിലുള്ള ചലിക്കുന്ന നാനോ ശില്പമാണ് അടുത്ത ശ്രമം. കടുകിനെ ഭൂമിയാക്കി അതിനു ചുറ്റും മംഗല്‍യാന്‍ ഭ്രമണം ചെയ്യുന്ന ശില്‍പത്തിന്റെ പണിപുരയിലാണ്. നാനോ ശില്പത്തിന് ഇപ്പോള്‍ നിറയെ ആവശ്യക്കാരാണ്. ഓര്‍ഡര്‍ നല്‍കിയാല്‍ ഉപഭോക്താവിന്റെ തത്പര്യം മുന്‍നിര്‍ത്തി ഇത്തരം ശില്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഗണേഷ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.