Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കമ്മ്യൂണിസ്റ്റുകാര്‍ ബലപ്രയോഗത്തെ മാത്രം വിപ്ലവമായി കാണുന്നവര്‍: എം.എ. ബേബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 10:44 pm IST
inThiruvananthapuram

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ ബലപ്രയോഗത്തെ മാത്രം വിപ്ലവമായി കരുതുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എം. ബേബി. വൈക്കം സത്യഗ്രഹത്തെപ്പറ്റി മേരി എലിസബത്ത് കിംഗ് രചിച്ച ‘ഗാന്ധിയന്‍ നോണ്‍വയലന്റ് സ്റ്റ്രഗ്ള്‍ ആന്‍ഡ് അണ്‍ടച്ചബിലിറ്റി ഇന്‍ സൗത്ത് ഇന്‍ഡ്യയുടെ പ്രകാശന ചടങ്ങിലാണ് അക്രമരാഷ്‌ട്രീയത്തിനെതിരെ ബേബി വിമര്‍ശനം നടത്തിയത്. ബലപ്രയോഗം മാത്രമാണ് സമരരൂപമെന്നത് സഖാക്കളുടെ തെറ്റിദ്ധാരണയാണ്. സാധ്യമായിടത്തൊക്കെ അഹിംസാത്മക സമരരൂപങ്ങള്‍ സ്വീകരിക്കാമെന്നും ബേബി പറഞ്ഞു.

മൂന്നാറിലെ തൊഴിലാളികള്‍ നടത്തിയത് സഹനസമരമാണ്. അത് ഗാന്ധിയന്‍ സമരമാണ്. മേരി എലിസബത്ത് കിങി്‌ന്റെ പുസ്തകത്തിലെ കേന്ദ്ര ആശയം ലോകം മുഴുവന്‍ ഗാന്ധിയന്‍ അഹിംസാത്മക സമരപാത സ്വീകരിക്കണമെന്നാണ്. ഗാന്ധിയുടെ അഹിംസാ സമരത്തിന്റെ പരീക്ഷണമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രഹികളുടെ ഉപയോഗത്തിനായി സ്വന്തം ആശ്രമം വരെ വിട്ടുകൊടുത്ത ശ്രീനാരായണ ഗുരു വിപ്ലവകാരിയായ സന്യാസിയാണെന്നും എം.എ ബേബി പറഞ്ഞു.

വൈക്കം സത്യാഗ്രഹം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് കേരളത്തിലെത്തിയ മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. അവര്‍ അന്യോന്യം ആശയവിനിമയം നടത്തി. അതിന്റെ ഫലമായാണ് മഹാത്മാഗാന്ധി തന്റെ ‘യംഗ് ഇന്ത്യ’ മാസികയുടെ പേര് ഹരിജന്‍ എന്നാക്കി മാറ്റിയത്. പ്രത്യേകതരം സന്യാസിയായിരുന്നു ശ്രീനാരായണ ഗുരുവെന്നും ബേബി പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന്റെയും അതിലൂടെ ഗാന്ധിജി കണ്ടെടുത്ത അക്രമരാഹിത്യത്തിന്റെ അതിശക്തമായ സമരായുധത്തിന്റെയും പുതിയകാലത്തെ പ്രസക്തിയെയും പ്രാധാന്യത്തെയും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നതിനായാണ് ഈ പുസ്തകം രചിച്ചതെന്ന് മേരി എലിസബത്ത് കിംഗ് പറഞ്ഞു. എന്നാല്‍ വൈക്കം സത്യാഗ്രഹത്തെ ഗാന്ധിജി ജാതിയമായി കണ്ടു. അതുകൊണ്ടാണ് സമരം പരാജയപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍, സി. ഭാസ്‌ക്കരന്‍ ഫൗണ്ഡേഷന്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. കവി പ്രഭാവര്‍മ്മ, ഡോ: ജെ. പ്രഭാഷ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍, പ്രൊഫ: കെ.എന്‍. ഗംഗാധരന്‍, പ്രൊഫ: വി.എന്‍. മുരളി, മേജര്‍ ദിനേശ് ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാണി കൗശല്‍ രചിച്ച ‘ദ് റിസെഷന്‍ ഗ്രൂം’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.