Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘നമ്മുടെ കോഴിക്കോട്’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 11:07 am IST
in Kozhikode

കോഴിക്കോട്: അതിരുകളില്ലാത്ത സൗഹൃദത്തിന് വേദിയൊരുക്കിയ ‘നമ്മുടെ കോഴിക്കോട്’ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം ലഭിച്ചു. രണ്ട് ലക്ഷം അംഗങ്ങള്‍ അടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്‌മ എന്ന നിലയിലാണ് ‘നമ്മുടെ കോഴിക്കോട്’ ലിംക ബുക്കില്‍ കയറിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അസോസിയേറ്റ് എഡിറ്റര്‍ എം.കെ. ജോസില്‍ നിന്ന് ‘നമ്മുടെ കോഴിക്കോട്’ ഗ്രൂപ്പിന്റെ സ്ഥാപകന്‍ രോഹിത് തയ്യില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും അംഗങ്ങളുള്ള സൈബര്‍ സൗഹൃദക്കൂട്ടായ്‌മയിലൊന്നായി മാറിയ ‘നമ്മുടെ കോഴിക്കോട്’ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരികയാണെന്ന് കൂട്ടായ്‌മയിലെ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഫേസ്ബുക്ക് ഗ്രൂപ്പാണ് ‘നമ്മുടെ കോഴിക്കോട്’. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഹിത് തയ്യില്‍ രൂപീകരിച്ച ഫേസ്ബുക്ക് കൂട്ടായ്‌മയാണ് പിന്നീട് സന്നദ്ധസംഘടന എന്ന നിലയിലേക്ക് ഉയര്‍ന്നത്. പിന്നീട് ഗ്രൂപ്പിലെ സജീവ അംഗങ്ങളെ ചേര്‍ത്ത് ‘നമ്മുടെ കോഴിക്കോട് ടാസ്‌ക് ഫോഴ്‌സ്’ എന്ന സംഘത്തിനും രൂപം നല്‍കി. ബാലികാസദനിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യപുസ്തകവിതരണം, സൗജന്യമെഡിക്കല്‍ ക്യാമ്പ്, വൃക്ഷത്തൈ വിതരണം, ഫുട്ബാള്‍ മത്സരം തുടങ്ങിയ വിവിധ പരിപാടികളാണ് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇതിനകം സംഘടിപ്പിച്ചത്. ഗ്രൂപ്പില്‍ പരസ്യം ചെയ്യുന്നവര്‍ അനാഥമന്ദിരത്തിലേക്കായി ഒരു നിശ്ചിത തുക അടയ്‌ക്കണമെന്ന വ്യവസ്ഥയും ഒരുക്കിയിട്ടുണ്ട്. രോഹിത് തയ്യില്‍, രഞ്ജിത്ത് ആന്‍ഡ്രൂസ്, ധര്‍മേഷ് രാമകൃഷ്ണ, ബിബിന്‍ ചന്ദ്രന്‍, ഷമീല്‍, ജോണ്‍സന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

Kerala

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.