Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണ കേന്ദ്രമാക്കാന്‍ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചരിത്രപരമായി പ്രാധാന്യം നിലനില്‍ക്കുന്ന കോട്ടയ്‌ക്കകത്തെ ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണകേന്ദ്രമാക്കാന്‍ നഗരസഭയുടെ നീക്കം. നവീകരണത്തിന്റെ മറവില്‍ പാര്‍ക്കില്‍ മതില്‍കെട്ടി തിരിച്ച് 12 സെന്റ് ഭൂമിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നത്. നഗരസഭയുടെ ബയോഗ്യാസ് പ്ലാന്റ് വരുന്നതോടെ കുട്ടികളുടെ പാര്‍ക്ക് മാലിന്യ കേന്ദ്രമായി മാറും. ശ്രീചിത്തിര തിരുനാളിന്റെ വെങ്കല പ്രതിമയുള്ള, ചരിത്രപ്രാധാന്യമുള്ള പാര്‍ക്കിനോടുള്ള ഏറ്റവും വലിയ അവഗണനയാകും ഇത്.

മൂന്നേക്കറിലധികം സ്ഥലത്താണ് ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ നിലനിര്‍ത്താനായി ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാര്‍ക്കും അതോടൊപ്പം ചിത്തിരതിരുനാളിന്റെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ബ്രിട്ടനിലെ പ്രശസ്ത ശില്‍പി രൂപകല്പന ചെയ്ത വെങ്കല പ്രതിമ കപ്പലിലാണ് ഇവിടെ സ്ഥാപിക്കാനായി എത്തിച്ചത്. കാലക്രമേണ പാര്‍ക്കിന്റെ സംരക്ഷണം നഗരസഭയ്‌ക്ക് വിട്ടുനല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിക്കായി പാര്‍ക്കിന്റെ നല്ലൊരു ശതമാനം ഭൂമി ഏറ്റെടുത്തു. നഗരസഭയുടെ ഫോര്‍ട്ട് സോണല്‍ ഓഫീസിനായും നഗരസഭയുടെ മാലിന്യ വണ്ടികളുടെ ഗ്യാരേജിനായും പാര്‍ക്ക് വെട്ടിമുറിക്കപ്പെട്ടിരുന്നു. വയോമിത്രം ഓഫീസിനായും സ്ഥലം പോയി. കുട്ടികള്‍ക്കായുള്ള പാര്‍ക്കില്‍ പട്ടം താണുപിള്ള ചില്‍ഡ്രന്‍സ് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ പൈതൃകസമ്പത്തായ ഈ പാര്‍ക്ക് സംരക്ഷിക്കാന്‍ കാലങ്ങളായി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ല. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ മൊബൈല്‍ ഇന്‍സിനേറ്റര്‍ കൊണ്ടിട്ട് മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്‍സിനറേറ്റില്‍ നിന്നുള്ള പുകമൂലം ചിത്തിരതിരുനാള്‍ പ്രതിമയുടെ ഒരുഭാഗം കറുക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്നാണ് ഇന്‍സിനേറ്റര്‍ ഇവിടെ നിന്നും മാറ്റിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകരാണ് കാടുപിടിച്ച് മാലിന്യകേന്ദ്രമായി മാറിയ പാര്‍ക്ക് വൃത്തിയാക്കിയത്.

നവീകരണത്തിന്റെ മറവില്‍ പാര്‍ക്ക് മതില്‍കെട്ടി തിരിച്ച് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ നഗരസഭയുടെ പദ്ധതി. പദ്ധതിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീചിത്തിരതിരുനാള്‍ പാര്‍ക്ക് പൈതൃക കേന്ദ്രമായി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി നഗരസഭ കക്ഷിനേതാവ് പി. അശോക് കുമാര്‍ പറഞ്ഞു. ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പാര്‍ക്കിനെ തകര്‍ക്കുമെന്നും ഇത് അനുവദിക്കുകയില്ലെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.