Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പഠന വകുപ്പുകളിലെ അധ്യാപക നിയമനം അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 05:39 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പഠന വകുപ്പുകളിലെ അധ്യാപക നിയമനം അട്ടിമറിക്കാന്‍ ശ്രമനടക്കുകയാണെന്ന് ഇടത് അനുകൂല അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനിയമനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഒരുക്കുന്ന കാര്യത്തിലും കാമ്പസില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിലുമെല്ലാം സര്‍വകലാശാല അധികാരികളും സിന്‍ഡിക്കേറ്റും തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന് ജീവനക്കാരുടെ ഇവര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനിയമനം അട്ടമറിക്കുകയാണ്, 2010ല്‍ തുടങ്ങിവെച്ച സ്ഥിരം അധ്യാപകരുടെ നിയമനം കഴിഞ്ഞ അഞ്ചു വര്‍ഷമായി പല കാരണങ്ങളാല്‍ തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു, ഏറ്റവുമൊടുവില്‍ 2015 മര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്‍പ് നിര്‍ത്തിവെച്ച ഇന്റര്‍വ്യൂവിലൂടെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനം നടത്താനും ബാക്കിയുള്ള മറ്റ് പോസ്റ്റുകളിലേക്ക് ഉടനടി നടപടികള്‍ സ്വീകരിക്കാനും യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അപ്പീലിന് പോകുകയാണുണ്ടായത്.കഴിഞ്ഞ ദിവസം ഹൈക്കടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളുകയും കോടതി മുന്‍പ് ഇറക്കിയ ഉത്തരവ് പ്രകാരം നിയമനം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി അധികൃതര്‍ അധ്യാപകനിയമനം നീട്ടികൊണ്ടുപോയി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട്‌സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു, ദേശീയ അന്തര്‍ദേശീയ പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍വ്വകലാശാല വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. അധ്യാപകര്‍ ഏറ്റെടുത്ത പദ്ധതികള്‍ തന്നെ വലിയ കാലതാമസം നിമിത്തം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്, റൂസ പദ്ധതി പ്രകാരം സര്‍വകലാശാക്ക് കിട്ടേണ്ടിയിരുന്ന 20 കോടി രൂപ നാക് അംഗീകാരം ഇല്ലാത്തത് കൊണ്ട് നഷ്ടപെടുകയും ചെയ്തു,

യു ജി സിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്താല്‍ വിദ്യാര്‍ത്ഥി ക്ഷേമകേന്ദ്രം, സെനെറ്റ് ഹാള്‍, സെമിനാര്‍ ഹാള്‍, ബാങ്ക്, പോസേ്റ്റാഫീസ്, കാന്റീന്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന മാങ്ങാട്ടുപറമ്പിലെ കാമ്പസില്‍ നിന്നും ഒന്നരവര്‍ഷം മുമ്പ് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത താവക്കര കാമ്പസിലേക്ക് സര്‍വകലാശാല ആസ്ഥാനം രാഷ്‌ട്രീയ പ്രേരിതമായി പറിച്ചുനട്ട അതേ അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്,ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമാകാതെ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും നട്ടം തിരിയുകയാണ്,സ്റ്റുഡന്റ് ഫെസിലിറ്റി സെന്റര്‍ നിര്‍മാണം ഇത് വരെ തുടങ്ങിയിട്ടുപോലുമില്ല, ആസ്ഥാന മന്ദിരത്തിന് വളരെ അകലെ പോസ്റ്റല്‍ വകുപ്പ് തുടങ്ങിയ താത്കാലിക കൗണ്ടര്‍ വിദ്യാര്‍ത്ഥികള്‍ വന്‍ദുരിതമാണ് നല്‍കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ ബാബു ആന്റോ, ഡോ പി.ടി.രവീന്ദ്രന്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ ഭാരവാഹി വിജയന്‍ അടുക്കോടന്‍, ഡോ.വില്‍സന്‍.വി.എ, പി.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.