Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിഎസ് വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് മുന്‍ ജില്ലാ സെക്രട്ടറി പി.ശശി സിപിഎമ്മില്‍ തിരിച്ചെത്തുന്നു : പാര്‍ട്ടിക്കകത്ത് പുതിയ വിവാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 04:25 pm IST
in Kannur

ദം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി പാര്‍ട്ടിയുടെ പോഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ വഴി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നു. പാര്‍ട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കണ്ണൂര്‍ലോബിയില്‍പ്പെട്ട ഉന്നത നേതാക്കളുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ജില്ലയിലെ വിഎസ് അനുകൂലവിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് പെട്ടെന്ന് ശശിക്കെതിരെ നടപടിയെടുക്കാന്‍ അന്ന് വഴിയൊരുക്കിയിരുന്നത്. കണ്ണൂരിലെ പല നേതാക്കളും ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ജനാധിപത്യമഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ട് വന്നപ്പോള്‍ ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട കണ്ണൂര്‍ ലോബിക്ക് കീഴടങ്ങേണ്ടിവരികയായിരുന്നു. അന്ന് തൊട്ടേ ഔദ്യേഗിക വിഭാഗം ഇയാളെ തിരിച്ച് പാര്‍ട്ടിയിലെത്തിക്കാന്‍ തീവ്രശ്രമം നടത്തി വരികയായിരുന്നു.എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചെടുക്കല്‍ നീളുകയായിരുന്നു. നേരിട്ട് പാര്‍ട്ടിയിലേക്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളും പാര്‍ട്ടിക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സജീവമായതോടെ പാര്‍ട്ടിയിലെ വിഎസ് വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി നടപടിയില്‍ തങ്ങള്‍ക്കുളള എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ ഡി.വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് 2011ല്‍ പി.ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ് പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു. ഇതിനു ശേഷം തലശ്ശേരിയില്‍ അഡ്വ. വിശ്വന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയ പി.ശശി സി.പി. എം പ്രവര്‍ത്തകര്‍ പ്രതികളായ ടി.പി ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടിക്കു വേണ്ടി ഹാജരായിരുന്നു. പി.ബി അംഗംപിണറായി വിജയന്റെ അടുത്ത അനുയായിയായിരുന്നു. പാര്‍ട്ടിയില്‍ 2011ല്‍ പുറത്താക്കിയ ശേഷം വക്കീല്‍ പണിയേറ്റെടുക്കുകയും ലോയേഴ്‌സ് യുണിയനില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയുളള പുതിയ നിയമനം അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്നും ഉടന്‍ പാര്‍ട്ടി ചില ചുമതലകള്‍ നല്‍കുകയും മെമ്പര്‍ഷിപ്പ് പുനസ്ഥാപിക്കുമെന്നും അറിയുന്നു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതി കൂടാതെ വിഎസ് അച്യൂതാനന്ദന്റെ കടുത്ത അനുയായിയായ മുന്‍ എംഎല്‍എ സികെപി പത്മനാഭന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നത്. അഭിഭാഷകവൃത്തി നടത്തികൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുള്‍പ്പെടെയുളളവരുമായി പി.ശശിക്ക് നല്ലബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിപി വധക്കേസിലെ പ്രതികള്‍ക്കായി വാദിക്കാന്‍ കോടതിയില്‍ ഹാജരായത്, ഇത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹാജരായതെന്ന് ഒടുവില്‍ നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വന്നിരുന്നു.

ആള്‍ ഇന്ത്യാലോയേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റിയിലാണ് മുന്‍ സി. പി. എം ജില്ലാസെക്രട്ടറിയായ പി. ശശിയെ കഴിഞ്ഞ ദിവസം നടന്ന ജില്ലാസമ്മേളനം ഉള്‍പ്പെടുത്തിയത്. 45 അംഗകമ്മിറ്റിയിലാണ് ഇപ്പോള്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന പി.ശശിയെ പരിഗണിച്ചത്. സി. പി. എമ്മിന്റെ സഹായാത്രികരായ അഭിഭാഷകര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് ആള്‍ ഇന്ത്യാലോയേഴ്‌സ് യൂണിയന്‍. പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പി.ശശിയെ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.