Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ഇ- ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:43 pm IST
in Alappuzha

ചേര്‍ത്തല: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇ- ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ 30 ലക്ഷത്തില്‍പ്പരം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകളാണ് അധികൃതരുടെ മേല്‍നോട്ടത്തിന്റെ അഭാവം മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം, പാരഡൈസ് തീയേറ്ററിന് സമീപം, സ്വകാര്യ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി എംപി ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ ഉപയോഗിച്ച് 2013 ലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.

കെല്‍ട്രോണിനായിരുന്നു നിര്‍മാണ ചുമതല. നടത്തിപ്പ് ചുമതലയും അറ്റകുറ്റപ്പണികളും കെല്‍ട്രോണിനാണെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യാതൊരു പ്രയോജനവും ഇല്ലാത്ത ടോയ്‌ലറ്റുകള്‍ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രതിദിനം പതിനായിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചേര്‍ത്തലയില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടത്ര സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉള്ളവയാകട്ടെ പൊട്ടിപ്പൊളിഞ്ഞും, വൃത്തിഹീനമായും കിടന്ന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.

ഇതിന് പരിഹാരമായാണ് ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. രണ്ടു രൂപ നിക്ഷേപിച്ചാല്‍ തുറക്കുന്ന വാതിലാണ് ഇതിനുള്ളത്. അകത്ത് പ്രവേശിച്ചാലുടന്‍ ഇതിന് മുന്നിലെ ചുവപ്പ് ലൈറ്റ് തെളിയും. ഒപ്പം ശുചിമുറിക്കുള്ളില്‍ വെളിച്ചവും ഫാനും പ്രവര്‍ത്തിക്കും. സംഗീതാസ്വാദനത്തിന് എഫ്എം റേഡിയോയും ഉണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്ക് ഫഌഷ് സംവിധാനവുമാണ്.

ശുചിയായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനുള്ളില്‍ സജ്ജമാണെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. എന്നാലിപ്പോള്‍ വിസര്‍ജ്യങ്ങളുള്‍പ്പെടെയുള്ളവ നിറഞ്ഞ് മാലിന്യപ്പെട്ടികളായി മാറിയിരിക്കുകയാണ് ഈ ശുചിമുറികള്‍. ഇവയ്‌ക്ക് സമീപമുള്ള മോട്ടറില്‍ നിന്നുമാണ് ടോയ്‌ലറ്റിലേക്കാവശ്യമുള്ള വെള്ളം പമ്പ് ചെയ്യുന്നത്. എന്നാല്‍ മിക്കപ്പോഴും ഇവിടെ വെള്ളവും ഉണ്ടാവാറില്ല. ചേര്‍ത്തല പാരഡൈസ് തീയേറ്ററിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഇ-–ടോയ്‌ലറ്റ് ഇപ്പോള്‍ നാടോടികളാണ് ഉപയോഗിക്കുന്നത്. ഇവിടെ വാതില്‍ പൊളിഞ്ഞുകിടക്കുന്നതിനാല്‍ പണം നിക്ഷേപിക്കാതെ അകത്ത് പ്രവേശിക്കുവാനും കഴിയും.

ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാര സമുച്ചയത്തിനടുത്തുള്ള ഇ-–ടോയ്‌ലറ്റും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. നഗരസഭയ്‌ക്കൊരു വരുമാനമാര്‍ഗമാകുമെന്ന് കരുതി സ്ഥാപിച്ച ഇ- ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ ബാദ്ധ്യതയായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.