Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരം: രാജ്യാന്തര സമ്മേളനം 14 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:39 pm IST
in Business

കൊച്ചി: ഭക്ഷണാവശ്യങ്ങള്‍ക്കും മറ്റുമുള്ള പത്തു സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരത്തിന് മാനദണ്ഡം നിശ്ചയിക്കാന്‍ വിദഗ്‌ദ്ധരുടെ രാജ്യാന്തര സമ്മേളനം ചേരുന്നു. ഇവയുടെ വില, വ്യാപാരം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും.

വറ്റല്‍മുളക്, ഇഞ്ചി(രണ്ടിനം), വെളുത്തുള്ളി, തുളസി, മല്ലി, ജാതി, ഗ്രാമ്പൂ, കുങ്കുമപ്പൂ, പാപ്രിക (ഒരു തരം കാപ്‌സിക്കത്തിന്റെ കുരു) എന്നിവയുടെ ഗുണനിലവാരമാണ് നിശ്ചയിക്കപ്പെടുക. 36 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്‌ദ്ധരടങ്ങിയ 120 പ്രതിനിധികളും മൂന്ന് നിരീക്ഷണ സംഘടനകളും പങ്കെടുക്കുന്ന കോഡക്‌സ് കമ്മറ്റി ഓണ്‍ സ്‌പൈസസ് ആന്‍ഡ് ക്യൂലിനിയറി ഹെര്‍ബ്‌സ് (സി.സി.എസ്.സി.എച്ച്) സമ്മേളനം ഗോവയില്‍ സെപ്റ്റംബര്‍ 14 മുതല്‍ 18 വരെയാണ് നടക്കുന്നത്. സ്‌പൈസസ് ബോര്‍ഡാണ് ആതിഥേയര്‍.

സിസിഎസ്‌സിഎച്ചിന്റെ രണ്ടാമത്തെ സെഷനില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം സുഗന്ധദ്രവ്യങ്ങളുടെ മാനദണ്ഡങ്ങളായ ‘കോഡക്‌സ് സ്റ്റാന്‍ഡാര്‍ഡ്‌സി’ന് രൂപം നല്‍കും. ഇറ്റലിയിലെ റോം ആസ്ഥാനമായ കോഡക്‌സ് അലിമെന്റേറിയസ് കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് ചര്‍ച്ച നടക്കുക. ഈ കമ്മീഷന്‍ രൂപം നല്‍കിയ വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുമാണ് രാജ്യാന്തര തലത്തില്‍ ഭക്ഷ്യസുരക്ഷയ്‌ക്കായി നിശ്ചയിക്കപ്പെടുന്നത്. മാന്യമായ വ്യാപാര സമ്പ്രദായങ്ങളും ഈ സുഗന്ധദ്രവ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉറപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും ഇതിന്റെ ഭാഗമാകും.

ചര്‍ച്ചയ്‌ക്കുവേണ്ട ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത് ഇന്ത്യ(വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി), ഈജിപ്റ്റ് (തുളസി, മല്ലി), ഇന്‍ഡൊനീഷ്യ(ജാതി), നൈജീരിയ (ഗ്രാമ്പൂ, ഇഞ്ചി), ഇറാന്‍ (കുങ്കുമപ്പൂ), അര്‍ജന്റീന (പാപ്രിക) എന്നീ രാജ്യങ്ങളാണ്.

സുഗന്ധദ്രവ്യങ്ങള്‍ക്കും പാചകാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഔഷധച്ചെടികള്‍ക്കുമുള്ള ഗുണനിലവാരത്തിന് ആഗോള മാനദണ്ഡങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസിഎസ്‌സിഎച്ച് മുഖേന ഈ സംരംഭത്തിന് ഇന്ത്യയും സ്‌പൈസസ് ബോര്‍ഡും മുതിരുന്നതെന്ന് കമ്മറ്റിയുടെ കോഓര്‍ഡിനേറ്ററും സ്‌പൈസസ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.ജയതിലക് അറിയിച്ചു.

കോഡക്‌സ് മാനദണ്ഡങ്ങളിലൂടെ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇവയുടെ കയറ്റുമതിക്ക് പൊതുവായ ഗുണനിലവാരം സൃഷ്ടിക്കാന്‍ കഴിയും. രാജ്യങ്ങള്‍ അവരുടേതായ നിയമങ്ങളുണ്ടാക്കിയാലും കയറ്റുമതിയില്‍ നിലവാരം ഒന്നുതന്നെയായിരിക്കുമെന്ന് ഈ മാനദണ്ഡങ്ങളിലൂടെ ഉറപ്പാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ രൂപം കൊടുക്കുന്ന ഇലക്‌ട്രോണിക് വര്‍ക് ഗ്രൂപ്പ് സുഗന്ധദ്ര്യവങ്ങളുടെ വര്‍ഗീകരണം, കറുപ്പ്, വെള്ള, പച്ച കുരുമുളക്, ജീരകം, തോട്ടതുളസി, കാട്ടുമറുവ എന്നിവയുടെ നിലവാരം നിശ്ചയിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.

കേന്ദ്ര ഭക്ഷ്യസുരക്ഷാനിലവാര നിര്‍ണയ അതോറിറ്റി ചെയര്‍മാന്‍ ആശിഷ് ബഹുഗുണ 14ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.