Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആരതി… മുത്തച്ഛന്റെ തണലിലെ സ്വര്‍ണ്ണ മത്സ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:38 pm IST
in Thiruvananthapuram

അനീഷ് അയിലം

വെഞ്ഞാറമൂട്: ആരതി മത്സരത്തിനിറങ്ങുമ്പോഴെല്ലാം കരയിലിരുന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാകും ഈ വയോവൃദ്ധന്‍. കൊച്ചുമകള്‍ ഓരോ മത്സരത്തിലും സ്വര്‍ണ്ണമണിയുമ്പോള്‍ അതെല്ലാം തന്റെ മകള്‍ക്ക് നല്‍കുന്ന സമ്മാനമായി കരുതും. മകള്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കുന്നതിലെ ആത്മസംതൃപ്തിയും.

ഓര്‍മ്മവച്ച കാലംമുതല്‍ ആരതിയും അമ്മ ശ്രീലതയും മുത്തച്ഛന്‍ വിശ്വംഭരന്‍ നായരുടെ തണലിലാണ്. ആരതിക്ക് എട്ടരവയസ്സുള്ളപ്പോള്‍ അമ്മ ശ്രീലത മരണപ്പെട്ടു. അതോടെ പൂര്‍ണ്ണമായും മുത്തച്ഛന്റെയും മുത്തശ്ശിയുടേയും തണലിലായി. അമ്മയുടെ ആഗ്രഹമായിരുന്നു ആരതിയെ ഒരു നീന്തല്‍ താരമാക്കണമെന്നത്. ശ്രീലതയുടെ മരണത്തോടെ മാനസികമായി ഏറെ പ്രയാസത്തിലായ വിശ്വംഭരന്‍നായര്‍ക്ക് ഏക ആശ്വാസമായിരുന്നു ആരതിയുടെ നീന്തല്‍ പഠനം. പിന്നീട് നീന്തല്‍ പഠനം മകളുടെ ആഗ്രഹ സഫലീകരണത്തിനുള്ള വേദിയാക്കി മാറ്റി. മുത്തശ്ശി കൂടി മരണപ്പെട്ടതോടെ കൊച്ചുമകള്‍ മാത്രമായി ഈ മുത്തച്ഛന്റെ ആശ്വാസം.

കൊയ്തൂര്‍ക്കോണം മണ്ണറ ശ്രീ ഭവനിലെ ആരതി ഇന്ന് നീന്തലിലെ സ്വര്‍ണ്ണവേട്ടക്കാരിയാണ്. കൊയ്തൂര്‍ക്കോണം കെഎസിയില്‍ നിന്നും സ്വായത്തമാക്കിയ ബാലപാഠങ്ങള്‍ക്കൊപ്പം പിരപ്പന്‍കോട് ഡോള്‍ഫിനിലെ പരിശീലനം ആരതിയെ മികച്ച നീന്തല്‍ താരമായി മാറ്റി. 50,100,200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് ആരതി കാഴ്ച വച്ചത്. കൂടാതെ 200 മീ.വ്യക്തിഗത മെഡ്‌ലേയിലും റിലേയിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്തു ഈ മിടുക്കി.

ഉയരങ്ങള്‍ കയ്യടക്കുമ്പോഴും വിശ്വംഭരന്‍ നായരുടെ മനസ്സില്‍ തീയാണ്. പോലീസ് കോണ്‍സ്റ്റബിളിന്റെ പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ചോര്‍ന്നൊലിച്ച് നിലം പൊത്താറായ വീടുമാത്രമാണ് സ്വന്തം. ചെമ്പഴന്തി കോളേജിലെ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ ആരതി പിരപ്പന്‍കോട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലാണെങ്കിലും പഠനച്ചിലവ് പലപ്പോഴും ഈ വൃദ്ധനെ ധര്‍മ്മ സങ്കടത്തിലാക്കും.

ഇതൊക്കെയാണെങ്കിലും ആരതി നീന്തി സ്വര്‍ണ്ണത്തില്‍ മുത്തമിടുന്നത് കാണാന്‍ കരയില്‍ പ്രാര്‍ത്ഥനയുമായി യുടെ മുത്തച്ഛനുണ്ടാകും. തന്റെ മകളുടെ ആഗ്രഹ സഫലീകരണത്തിനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.