Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എന്‍ആര്‍എച്ച്എം ഓഫീസില്‍ ലോകായുക്ത റെയ്ഡ് 560 സിം കാര്‍ഡുകളും വ്യാജബില്ലുകളും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:06 pm IST
inErnakulam

കൊച്ചി: എറണാകുളം ദേശീയഗ്രാമീണ ആരോഗ്യ പദ്ധതി (എന്‍ആര്‍എച്ച്എം) ഓഫീസില്‍ ലോകായുക്ത റെയ്ഡ് നടത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ 560 സിം കാര്‍ഡുകളും വ്യാജ ബില്‍ നല്‍കിയതിന്റെ രേഖകളും റെയ്ഡില്‍ ലോകയുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആരോഗ്യ കേരളം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരിമറികള്‍ നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. സിം കാര്‍ഡുകള്‍ സ്വകാര്യ മൊബൈല്‍ സേവന ധാതാക്കളായ വൊഡാഫോണിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൊബൈല്‍ സേവന ധാതാക്കളില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. വിശദമായ അന്വേഷണത്തിനു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യാജ ബില്‍ നിര്‍മിക്കുകയും ആക്ടിവേഷന്‍ ചെയ്യാതെ തന്നെ ഉപയോഗിച്ചതായി കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നതായും സ്വകാര്യ വ്യക്തി നേരത്തേ തന്നെ പരാതി നല്‍കിയിരുന്നു. 2013 ല്‍ 112 ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് വേണ്ടി 638 സിംകാര്‍ഡുകളാണ് എറണാകുളം ജില്ലയില്‍ വാങ്ങിയത്. ഇതിന് 3,98,688 രൂപ ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ രേഖ. കണക്ഷനുകള്‍ സൗജന്യമായാണ് നല്‍കിയതെന്ന് സിം ദാതാക്കളായ സ്വകാര്യ കമ്പനി പറയുന്നു. ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ് നമ്പറുകള്‍ക്ക് മുന്‍കൂര്‍ തുക ആവശ്യമില്ലെന്നാണ് സിം ദാതാക്കളുടെ വാദം.

സിം ആക്ടിവേഷന്‍ നടത്താതെ തന്നെ നമ്പര്‍ ഉപയോഗിക്കുന്നതായി രേഖയുണ്ടാക്കി മാസം തോറും ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 3,98,688 രൂപ ഉപയോഗിക്കാത്ത നമ്പറിന് ബില്‍ ഇനത്തില്‍ തുക വകയിരുത്തിയിട്ടുണ്ട്. വിശദമായ ബില്‍ വിവരങ്ങള്‍ സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ നിന്നും ശേഖരിച്ചു വരികയാണെന്നും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. 2013ല്‍ 112 പേര്‍ക്ക് സിം നല്‍കി. 2014ല്‍ 192, 2015ല്‍ 171 ഇങ്ങനെയാണ് സിം നല്‍കിയതിന്റെ കണക്കുകള്‍. കഴിഞ്ഞ മാസം വരെ ഈ ഇനത്തില്‍ ലക്ഷങ്ങള്‍ ബില്‍ അടച്ചതായി രേഖയുണ്ടാക്കി വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ കബളിപ്പിക്കുകയാണ്. നിലവില്‍ ഈ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.