Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വര്‍ണ്ണത്തിളക്കത്തില്‍ പിരപ്പന്‍കോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 11:41 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: നീന്തല്‍ക്കുളത്തിലെ ഡോള്‍ഫിനുകളായി പിരപ്പന്‍കോട്ടെ ചുണക്കുട്ടികള്‍. മത്സരങ്ങള്‍ ഏതുതരത്തിലുള്ളതായാലും പിരപ്പന്‍കോടിന് സ്വര്‍ണ്ണം ഉറപ്പ്. അത്രയ്‌ക്കുണ്ട് പിരപ്പന്‍കോടും നീന്തലുമായുള്ള ബന്ധം. പിരപ്പന്‍കോടുകാരുടെ സംസ്‌കാരമാണ് നീന്തല്‍. ഈ കോളേജ് ഗെയിംസിലും സ്വര്‍ണ്ണക്കൊയ്ത് ആവര്‍ത്തിക്കുകയാണ് പിരപ്പന്‍കോടിന്റെ ജലശലഭങ്ങള്‍.

കോളേജ് ഗെയിംസില്‍ സ്വര്‍ണ്ണമണിഞ്ഞ ഭൂരിഭാഗം പേരും പിരപ്പന്‍കോട് സ്വദേശികളും ക്ലബ് അംഗങ്ങളും. ഇന്നലെ പിറന്ന ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാക്കള്‍ മൂന്ന് പേരും പിരപ്പന്‍കോടിന് സ്വന്തം. ഏറ്റവും വേഗമേറിയ താരങ്ങളും പിരപ്പന്‍കോടിന്റെ സന്തതികള്‍. ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവും പുരുഷവിഭാഗത്തിലെ വേഗമേറിയ താരവുമായ ആനന്ദ് എ.എസ് പുലരി ക്ലബ് അംഗം. ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവും വനിത വിഭാഗത്തിലെ വേഗമേറിയ താരവുമായ ശ്രീക്കുട്ടിയും മറ്റൊരു ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവ് ആരതിയും ഡോള്‍ഫിന്‍ ക്ലബിലെ അംഗങ്ങള്‍.

സ്വാതി സുന്ദര്‍, ഗ്രീഷ്മ, വിഷ്ണു പ്രസാദ്, പൂജ, ലേഖ, നിമ്യബാബു, വിനേഷ്, അങ്ങനെ നീളുന്നു മെഡല്‍ ജേതാക്കള്‍. കൂടാതെ കേരളത്തിലെ മികച്ച വാട്ടര്‍പോളോ കളിക്കാരും പിരപ്പന്‍കോടിന് സ്വന്തമാണ്.

മത്സരത്തിന്റെ ഒഫിഷ്യല്‍സില്‍ തൊണ്ണൂറ് ശതമാനവും പിരപ്പന്‍കോട് നീന്തി വളര്‍ന്നവര്‍. പതിനൊന്നു മുതല്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണമെഡല്‍ വേട്ടയക്കൊരുങ്ങുകയാണ് പിരപ്പന്‍കോടിന്റെ ജലതാരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.