Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആനന്ദ് വാക്ക് പാലിച്ചു, പക്ഷേ മുഖ്യമന്ത്രി………..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 11:38 pm IST
in Thiruvananthapuram

അനീഷ് അയിലം

വെഞ്ഞാറമൂട്: നീന്തല്‍ക്കുളത്തിലെ മിന്നും താരം ആനന്ദ് ഈ മത്സരത്തിലും വാക്കുപാലിച്ചു. മത്സരത്തില്‍ മൂന്ന് വ്യക്തിഗത സ്വര്‍ണ്ണവും ഏറ്റവും വേഗമേറിയ താരവുമായി . പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരയായി.

ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ അക്വാട്ടിക്കില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി കേരളത്തിന്റെ യശസ്സ് ഉയര്‍ത്തി. പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടും സംഘാടകരോടും ആനന്ദിനോടും പറഞ്ഞതാണ് ആനന്ദിന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് നല്‍കുമെന്ന്. ഗെയിംസ് കഴിഞ്ഞ് മാസങ്ങളായിട്ടും ആനന്ദും ആനന്ദിന്റെ തിളക്കമുള്ള മെഡലുകളും ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന നിലംപൊത്താറായ വീടിനുള്ളില്‍.

വെമ്പായം കൊപ്പം നന്ദു മന്ദിരത്തിലെത്തിയാല്‍ അറിയാം ഒരു ദേശീയ നീന്തല്‍ താരത്തിന് സര്‍ക്കാര്‍ നല്‍കിയ സ്ഥാനം എന്താണെന്ന്. പൊട്ടിപ്പൊളിഞ്ഞ് ഏത് നിമിഷവും നിലംപരിശാകാന്‍ തയ്യാറായി നില്‍കുന്ന മേല്‍ക്കൂര. ചിതലരിച്ച കഴിക്കോലുകള്‍ മേല്‍ക്കൂരയിലെ ഓടുകളില്‍ പലതും മഴവെള്ളത്തിന് അകത്തേക്ക് വഴിയൊരുക്കുന്നു. കതകുകള്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന് കഴിഞ്ഞു. വീടിന്റെ ജനലുകള്‍ ചാക്കുകൊണ്ട് മറച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നു. ആനന്ദും അച്ഛന്‍ അനില്‍കുമാറും അമ്മ ഷൈലജയും അനുജന്‍ അരവിന്ദും ഈ വീടിനുള്ളിലാണ് അന്തിയുറങ്ങുന്നത്.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പനുസരിച്ച് നിരവധി തവണ അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. മറുപടി മാത്രം ഇതുവരെയും ലഭിച്ചിട്ടില്ല. പഞ്ചായത്തിന് വീടുനല്‍കാന്‍ രണ്ട് ലക്ഷം രൂപയെ അനുവദിക്കാന്‍ കഴിയൂ. ബാക്കിതുക വായ്‌പ എടുക്കേണ്ടി വരും. നിലവിലെ ബാങ്ക് വായ്‌പ തന്നെ അടവുകള്‍ തെറ്റി വലിയ തുകയായി. അച്ഛന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുശ്ചമായ കൂലിമാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ആനന്ദിന് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കൂ.അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുലരി സ്വിമ്മിംഗ് ക്ലബിലൂടെയാണ് ആനന്ദ് നീന്തല്‍ താരമായത്. ഇപ്പോള്‍ ചെമ്പഴന്തി കോളേജിലെ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി. മിന്നുന്ന പ്രകടനത്തിലൂടെ ലഭിക്കുന്ന മെഡലുകള്‍ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ഒരിടം തേടി മുഖ്യമന്ത്രിയുടെ കനിവിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ ദേശീയ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.