Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ഹൈന്ദവാചാര്യന്മാരെ വെല്ലുവിളിക്കുന്നു: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 11:08 pm IST
inThiruvananthapuram

കല്ലമ്പലം: ഭാരതത്തിലെ പൂജനീയ ആചാര്യന്‍മാരില്‍ ഒരാളായ ശ്രീനാരായണഗുരുദേവനെ അവഹേളിച്ച് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തെയും ഹൈന്ദവ ആചാര്യന്മാരെയും വെ

കല്ലമ്പലത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പ്രവര്‍ത്തകര്‍ താമരപൂദണ്ഡും പുഷ്പ കിരീടവും അണിയിച്ചപ്പോള്‍

ല്ലിവിളിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കഴിഞ്ഞ ദിവസം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുസമൂഹത്തോടു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കാണിക്കുന്ന വഞ്ചന 1958ല്‍ ശബരിമല തീ വയ്‌പ് കേസു മുതല്‍ സപ്തംബര്‍ 5ന് ഗുരുദേവനെ കുരിശിയില്‍ തറയ്‌ക്കുന്നത് വരെ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവന്‍ കേരളത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ആചാര്യനാണ് എന്ന് പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുരുദേവനേയോ ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ചോ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്താനുള്ള അവസാനത്തെ അടവെന്ന നിലയിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷവും സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ സിപിഎമ്മില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദിവസവും ബിജെപിയിലേക്കെത്തുന്നത്. ഹൈന്ദവാചാരങ്ങളെയും ആരാധനയെയും ഇതുവരെ എതിര്‍ത്തിരുന്ന സിപിഎം ഇപ്പോള്‍ അതെല്ലാം സ്വീകരിക്കുന്നത് കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്നതിലുള്ള ഭയം മൂലമാണ്. സിപിഎമ്മിന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമീപനവും ഇരട്ടത്താപ്പും തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇത്തരം കപടനാടകങ്ങളില്‍ വീണുപോകില്ലെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്‌ക്കാട് ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ ഇലകമണ്‍ സതീശന്‍, സെക്രട്ടറി വി. ജനകകുമാരി, ആലംകോട് ദാനശീലന്‍ ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ അജയന്‍, വര്‍ക്കല മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്‍, ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബിപിന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മണമ്പൂര്‍ ദിലീപ്, ഹരിലാല്‍, സുധീര്‍, ഒറ്റൂര്‍ മോഹന്‍ദാസ്, കല്ലമ്പലം ഉല്ലാസ്, മുല്ലനല്ലൂര്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു. മാവിന്‍മൂട്, നാവായിക്കുളം, വെല്ലൂര്‍, പുതുശ്ശേരിമുക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രകടനങ്ങള്‍ കല്ലമ്പലം ജംഗ്ഷനില്‍ സംഗമിച്ച വന്‍ പ്രകടനമായാണ് സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.