കൊച്ചി: 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് റെയ്‌മണ്ടിന്റെ ഷോറൂമുകളില്‍ നിന്ന് തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും വിലയുടെ 90 ശതമാനത്തിന് ലഭിക്കും.
സെപ്തംബര്‍ 11 മുതല്‍ 13 വരെയാണ് ഓഫര്‍. പശ്ചിമബംഗാളിലൊഴികെ രാജ്യത്തെ 390 നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന 700 ഔട്ട്‌ലെറ്റുകളില്‍ വിലക്കിഴിവ് ലഭ്യമാണ്.
















