കൊച്ചി: 2015 ഒക്‌ടോബര്‍ ഒന്നിനും 2016 ജൂണ്‍ 30നും ഇടയില്‍ ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം 20ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 30 ശതമാനം കിഴിവനുവദിക്കുന്നു. ദുബായ്‌ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ചില കേന്ദ്രങ്ങളിലേക്കും ഓഫര്‍ ബാധകമാണ്.
എയര്‍ലൈനിന്റെ വെബ്‌സൈറ്റായ ളഹ്യറൗയമശ.രീാ, കോണ്‍ട്രാക്റ്റ് സെന്ററായ 600 54 44 45, ഫ്‌ളൈദുബായ് ട്രാവല്‍ ഷോപ്പുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
















