Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീരദേശ മേഖല കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:39 am IST
in Kollam

കരുനാഗപ്പള്ളി: കേരളത്തിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം വ്യാപകമാകുന്നു. ക്രിസ്ത്യന്‍ സംഘടനകളുടെ ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്‍.

ഹിന്ദു ഭൂരിപക്ഷ പ്രദേശമായിരുന്ന തീരദേശ മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളെയാണ് ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്ത്, പണ്ടാരത്തുരുത്ത് പണിയൂര്‍കടവ്, ചെറിയഴിക്കല്‍, ആലപ്പാട് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള 50 കുടംബങ്ങളാണ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തുവരുന്നത്. കരുനാഗപ്പള്ളി കരോട്ടുമുക്കിലുള്ള സിമന്റ് ഗോഡൗണിനായി പണിത കെട്ടിടമാണ് പ്രാര്‍ത്ഥന നടത്തുന്നതിനായി ഉപയോഗിക്കുന്നത്. തങ്കു ബ്രദേഴ്‌സിന്റെ നേതൃത്വത്തിലുള്ള പെന്തകോസ്തു വിഭാഗമാണ് ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ തീരദേശത്തുനിന്നുള്ള ഇരുന്നൂറോളം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പാട് പഞ്ചായത്തില്‍ തന്നെയുള്ള അഴീക്കലില്‍ ജെ.സാമുവല്‍ സ്റ്റേറ്റ് പ്രസിഡന്റായിട്ടുള്ള ഡ്യു ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ 15ല്‍ പരം കുടുംബങ്ങള്‍ മതം മാറി കഴിഞ്ഞു. ആലപ്പാട് പഞ്ചായത്തിലുള്ള കരയോഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ മതപരിവര്‍ത്തനം ചെയ്തിട്ടും ഒട്ടു മിക്ക കരയോഗങ്ങളിലും വേണ്ടത്ര നടപടിയും ഈ പ്രശ്‌നത്തില്‍ കൈകൊണ്ടില്ല. ഇവിടെ നിന്നുള്ള മത്സ്യതൊഴിലാളികളെ അഞ്ചുതെങ്ങില്‍വച്ച് ബന്തികളാക്കി അക്രമിച്ചപ്പോഴും കരയോഗങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പ്രതികരണം ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ മറ്റ് തീരദേശമേഖല ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖല ആയതുപോലെ ആലപ്പാടും സമീപ ഭാവിയില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായി തീരുമെന്ന് വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.