Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന്റെ ഗുരുനിന്ദയില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:38 am IST
in Kollam

അഞ്ചല്‍: ശ്രീനാരായണഗുരുദേവനെ സിപിഎം അപമാനിച്ചതില്‍ പ്രതിഷേധിച്ച് അഞ്ചലില്‍ എസ്എന്‍ഡിപിയുടേയും ഹിന്ദുഐക്യവേദിയുടേയും നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.

പൊതുയോഗം എസ്എന്‍ഡിപി പുനലുര്‍ താലൂക്ക് യൂണിയന്‍ കൗണ്‍സിലര്‍ ബിനു സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോകം ഈശ്വരന് തുല്യം ആദരിക്കുന്ന ഗുരുദേവനെ കുരിശിലേറ്റിയ സിപിഎമ്മിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.’സിപിഎമ്മിന്റെ ഈ കാടത്തത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതര മതസ്ഥര്‍ പോലും ആദരിക്കുന്ന ഗുരുദേവന്‍ മനുഷ്യരാശിയെ മാത്രമല്ല സര്‍വജീവജാലങ്ങളേയും ഈശ്വരനായി കണ്ട മഹാനായിരുന്നു. ഗുരുദേവനെതിരെയുള്ള അപമാനം മനുഷ്യരാശിയോടുള്ള അപമാനമായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയും കഴുത്തില്‍ കയറിട്ടും അപമാനിച്ച സിപിഎം ആരുടെ വോട്ട് കിട്ടാനാണ് ഇത് കാട്ടിയതെന്ന് കേരളത്തിലെ സാധാരണക്കാര്‍ക്ക് മനസ്സിലായെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് ജില്ലാസേവാ പ്രമുഖ് ആര്‍.ബാബു പറഞ്ഞു.

ഇതര മതസ്ഥരോടായിരുന്നു ഈ അവഹേളനമെങ്കില്‍ സഖാവ് കോടിയേരിയെ അവര്‍ തെരുവില്‍ കൈകാര്യം ചെയ്‌തേനെ. ഹിന്ദുസമൂഹം എന്തും സഹിക്കുന്നവരാണെന്ന ധാരണയാണ് സിപിഎമ്മിനുള്ളത്. ഇത് അവരുടെ നാശത്തിനായുള്ള ഈശ്വരനിശ്ചയമാണ്. ഭഗവാന്‍ കൃഷ്ണനെ പരിഹസിച്ച് ശ്രീകൃഷ്ണജയന്തി നടത്തിയവര്‍ക്ക് സാക്ഷാല്‍ നാരായണനിലൂടെ തന്നെ അവസാനം വരാന്‍ പോകുന്നതാണ് വളരെ അടുത്തുതന്നെ കാണാന്‍ പോകുന്നതെന്ന് ബാബു പറഞ്ഞു. ശ്രീനാരായണഗുരുദേവനെ ആക്ഷേപിച്ചതിന് മുഴുവന്‍ ഹിന്ദുസമൂഹവും സിപിഎമ്മിനോട് പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രചാര്‍ പ്രമുഖ് സജീഷ് വടമണ്‍ സ്വാഗതം പറഞ്ഞു. എസ്എന്‍ഡിപി നേതാക്കളായ ജയസേനന്‍, രമേശന്‍, യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡംഗം ഡി.സുനില്‍, വിവിധ ഹൈന്ദവസംഘടനാ നേതാക്കളായ ഉമേഷ് ബാബു, എം.കെ. അജയന്‍, അഡ്വ. കാവടിയില്‍ വിനോദ്, ബേബി കളീയ്‌ക്കല്‍, ജി. രഘുനാഥന്‍, സി. മോഹന്‍ലാല്‍, ആര്‍. ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓച്ചിറ: ശ്രീനാരായണഗുരുദേവനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഓച്ചിറയില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ഓച്ചിറ ടൗണില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി രവികുമാര്‍, ക്ഷേത്രസംരക്ഷണസമിതി താലൂക്ക് സമിതി സെക്രട്ടറി ധനരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചാത്തന്നൂര്‍: ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച് ആക്ഷേപിച്ച സിപിഎം നടപടി സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എന്‍ഡിപി ചാത്തന്നൂര്‍ യൂണിയന്‍. ഗുരുദേവദര്‍ശനങ്ങളെയും സന്ദേശങ്ങളെയും പൊതുസമൂഹത്തിന് മുന്നില്‍ വികലമായി ചിത്രീകരിച്ച നടപടി സിപിഎമ്മിന്റെ അധഃപതനത്തിന്റെ തുടക്കമാണ്. നവോത്ഥാന കേരളത്തിന്റെ സൃഷ്ടാവായ ഗുരുദേവനെ പരിഹാസ്യമായി ചിത്രീകരിച്ച നടപടിക്കെതിരെ പ്രതികരിക്കേണ്ടത് സമുദായത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്.

പിന്നാക്ക അധസ്ഥിത ജനതയെ അടിച്ചമര്‍ത്താമെന്ന സിപിഎമ്മിന്റെ മോഹം കേരളത്തില്‍ നടക്കില്ലെന്നും ചാത്തന്നൂര്‍ എസ്എന്‍ഡിപി. യൂണിയന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

യൂണിയന്‍ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബി.സജന്‍ലാല്‍, തഴുത്തല എന്‍.രാജു, വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാര്‍, യൂണിയന്‍ ‘ാരവാഹികളായ കെ. നടരാജന്‍, അഡ്വ.ജി. രാജേഷ്, കെ. സുജയ് കുമാര്‍, ശോ’ന ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.