Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന്റെ ഗുരുദേവനിന്ദയില്‍ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 03:39 pm IST
in Kollam

കൊല്ലം: ഗുരുദേവനെ അവഹേളിച്ച സിപിഎം നടപടി അങ്ങേയറ്റം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍. തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ ചോദ്യപേപ്പറിലുണ്ടായ പിഴവിന് അധ്യാപകനെതിരെ മതനിന്ദക്ക് കേസെടുത്ത കോടിയേരി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കാട്ടിയ മതനിന്ദയെ അപലപിക്കാത്തതും അണികളെ പ്രോത്സാഹിപ്പിക്കുന്നതും കേരളീയസമൂഹം പൊറുക്കില്ലെന്നും ചൂണ്ടിക്കാട്ടി. പ്രവാചകനായ മുഹമദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ പ്രതികരിച്ച സിപിഎമ്മും കോടിയേരിയും കേരളീയസമൂഹത്തിന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തിയതിന് എതിരെ കേരളീയ മനസാക്ഷി ഉണരണമെന്നും ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ സിപിഎം നടപടി അത്യന്തം ഗുരുതരമാണെന്ന് ഗുരുധര്‍മ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി. കേരളനവോത്ഥാനത്തിന് ആധാരശില പാകിയ ഗുരുദേവനെ കുരിശില്‍ തറച്ചതായി ചിത്രീകരിച്ചതും ഗുരുസൂക്തങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതും ജനലക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രചരണ സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്‍ഡ്യന്‍ വിനോദ്, സെക്രട്ടറി ആര്‍. ഹരീഷ് എന്നിവര്‍ പറഞ്ഞു. ഗുരുദേവനെ അവഹേളിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗും നടത്തി. ആശുപത്രി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി എസ്എന്‍ഡിപി മന്ദിരത്തിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.സുശീലന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.സോമരാജന്‍, കെ.സി.രാജന്‍, പ്രസേനന്‍, ചന്ദ്രന്‍, ഗോപി, രാധാകൃഷ്ണന്‍, പുന്നയില്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.

കൊല്ലം: ഗുരുദേവനെ നിന്ദിച്ചതില്‍ ഗുരുധര്‍മപ്രചരണസഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീനാരായണീയരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഇടതുരാഷ്‌ട്രീയക്കാരെ ഒറ്റക്കെട്ടായി നേരിടുമെന്നും ജില്ലാ പ്രസിഡന്റ് പിറവന്തൂര്‍ രാജന്‍ അറിയിച്ചു. യോഗത്തില്‍ സത്യാനന്ദതീര്‍ത്ഥസ്വാമി, പുത്തൂര്‍ ശോഭനന്‍, കൈതക്കുന്നേല്‍ സുഭാഷ്, ഓയൂര്‍ സുരേഷ്, രമണിദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.