Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിയന്ത്രിക്കാനാവാതെ അധികൃതര്‍: നാടെങ്ങും തെരുവ് നായ്‌ക്കളുടെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 10:30 pm IST
inErnakulam

കൊച്ചി: പിഞ്ചുകുട്ടികള്‍ക്ക് വീടിനകത്തുപോലും രക്ഷയില്ലാത്തവിധം തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ധിച്ചിട്ടും നിയന്ത്രിക്കാനാവാതെ അധികൃതര്‍. ജില്ലയില്‍ തെരുവ് നായ്‌ക്കളുടെ കടിയേറ്റവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ഭീകരമായ സാഹചര്യം ഉണ്ടായിട്ടും നായ്‌ക്കളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ കാര്യമായ നടപടികളൊന്നും ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജില്ലയില്‍ പിറവം, പാമ്പാക്കുട, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവ് നായ്‌ക്കളുടെ കടിയേറ്റ് നിരവധിപേരാണ് ചികിത്സ തേടിയെത്തുന്നത്. സ്‌കൂള്‍ കുട്ടികളാണ് ഏറ്റവുംകൂടുതല്‍ ഭീഷണി നേരിടുന്നത്. ബൈക്ക് യാത്രക്കാരും, കാല്‍നട യാത്രക്കാരും പലയിടങ്ങളിലും തെരുവ് നായ്‌ക്കളുടെ അക്രമത്തിന് ഇരയാകുന്നു. തെരുവ് നായ്‌ക്കളുടെ ഉപദ്രവത്തിന് ഏറ്റവും ഒടുവിലത്തെ ഇരയാണ് തൃക്കാരിയൂര്‍ തൃക്കാരുകുടിയില്‍ രവിയുടെ മൂന്നുവയസ്സുള്ള മകന്‍ ദേവാനന്ദ്. ഞായറാഴ്ച ഉച്ചയ്‌ക്കാണ് ദേവാനന്ദിന് കടിയേറ്റത്. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്നു കുട്ടി. അമ്മ അമ്പിളി കുട്ടിക്ക് നല്‍കുന്നതിനായി ചോറ് എടുക്കുന്നതിനായി അടുക്കളയിലേക്ക് പോയനേരത്തായിരുന്നു നായയുടെ ആക്രമണം. വരാന്തയില്‍നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ചത്. മുറ്റത്തേക്കിട്ട് മുഖത്ത് കടിച്ചുവലിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് അമ്മ അമ്പിളിയും മുത്തശ്ശിയും ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിനാണ് ഗുരുതരമായ കടിയേറ്റത്. അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ കുട്ടിയെ അടിയന്തര ഓപ്പറേഷന് വിധേയനാക്കി. തെരുവ് നായ്‌ക്കളുടെ അക്രമത്തിന് വിധേയരാവുന്നത് മനുഷ്യര്‍ മാത്രമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും പലയിടങ്ങളിലും നായ്‌ക്കളുടെ കടിയേറ്റിറ്റുണ്ട്. ആട്, പശു എന്നിവക്കാണ് ഏറെ ഉപദ്രവം ഏല്‍ക്കേണ്ടിവന്നിട്ടുള്ളത്. തെരുവ് നായ്‌ക്കള്‍ കൂട്ടമായി എത്തിയാണ് വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത്. കശാപ്പുകേന്ദ്രങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ തെരുവുകളില്‍ തള്ളുന്നതാണ് തെരുവ് നായ്‌ക്കള്‍ കൂട്ടമായി എത്തുന്നതിന് പലപ്പോഴും കാരണം. പേ വിഷബാധയ്‌ക്കെതിരെ നടത്തുന്ന ആന്റി റാബിസ് വാക്‌സിന്‍ പല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമല്ലാത്തതും പ്രശ്‌നമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ ഒരു കുത്തിവയ്‌പ്പിന് 800 രൂപയോളമാണ് ഈടാക്കുന്നത്.ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുംവിധം അപകടകാരികളും പേ വിഷബാധയുള്ളതുമായ നായ്‌ക്കളുടെ വിളയാട്ടം വര്‍ധിച്ചിട്ടും സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.