Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസ് ഇന്നും തിരയുന്നു ആട് ആന്റണിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 10:25 am IST
in Kollam

കൊല്ലം:ഡ്യൂട്ടി ചെയ്യുകയായിരുന്നപോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്താനായി മൂന്ന് വര്‍ഷമായി നടത്തുന്ന പോലീസിന്റെ തെരച്ചില്‍ ലക്ഷ്യം കണാതെ ഉഴലുന്നു.

2012 മേയ് ആറിന് പാരിപ്പള്ളിയില്‍ ജോലിക്കിടെ കുത്തേറ്റ്മരിച്ച പോലീസുകാരന്‍ മണിയന്‍ പിള്ളയുടെ കൊലപാതകി ആട് ആന്റണിയെ തേടിയുള്ള അന്വേഷണമാണ് എങ്ങുമെത്താതെ പോകുന്നത്. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഞ്ച് അന്വേഷണ സംഘങ്ങളെ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്താകെയും അന്യസംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിട്ടും ആട് അന്റണിയുടെ പൊടിപോലും കണ്ടെത്താന്‍ പോലീസിനായില്ല എന്നത് പോലീസിലെ ഒരുവിഭാഗത്തിന്റെ തന്നെ മനോവീര്യത്തെ ബാധിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ നേപ്പാളിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് ഭാഷ്യം. അന്യസംസ്ഥാനങ്ങളില്‍ പോയ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം മടങ്ങിവരികയും ഇപ്പോള്‍ എല്ലാം അവസാനിച്ച നിലയിലുമാണ്. ആട് ആന്റണിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് ആന്റണിയുടെ നിരവധി ഭാര്യമാരുടെ വിവരം കിട്ടിയതൊഴിച്ചാല്‍ മറ്റൊരു പുരോഗതിയും ഉണ്ടായില്ല. ബോംബെ, മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണ്ണാടക, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പോലീസ് അരിച്ചുപെറുക്കുകയുണ്ടായി. കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനത്തെ പോലീസുമായും കേരള പോലീസ് സഹകരിച്ച് തുടരന്വേഷണങ്ങള്‍ നടത്തി. പക്ഷേ അതും ലക്ഷ്യം കാണാതെ പാളുകയായിരുന്നു. ആട് ആന്റണിയുടെ ചെന്നൈയിലെ വീട് പോലീസ് റെയ്ഡ് ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കൊല്ലത്തെത്തിച്ചത്.

കേസിന് നേതൃത്വം നല്‍കിയ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. ഏറ്റവുമൊടുവില്‍ സിറ്റി പോലീസ്കമ്മീഷണറായിരുന്ന ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ തീരുമാനപ്രകാരം ഫേസ്ബുക്ക് പേജും ഇതിനായി തുറന്നെങ്കിലും ലക്ഷ്യം കാണാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്തെ ഒരു പോലീസുകാരനെ കുത്തിക്കൊന്ന് രക്ഷപ്പെട്ട പുട്ടു കുഞ്ഞുമോനെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. പുട്ടുകുഞ്ഞുമോനെ കൊല്ലം നഗരത്തിന്റെ പലഭാഗത്തുവച്ചും പലരും കണ്ട് പോലീസിനെ വിളിച്ചറിയിച്ചിട്ടുണ്ട്. പക്ഷേ കൊല്ലത്തെ പോലീസുമാത്രം അയാളെ കണ്ടില്ല. പുട്ടു കുഞ്ഞുമോനെപ്പോലെയായിരിക്കുന്നു ആട് ആന്റണിയും എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആട് ആന്റണി തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളിലുണ്ടെന്ന നിഗമനത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തില്‍ മധുര, നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളില്‍ തെരച്ചില്‍ ശക്തമാക്കി.

ഇയാളുടെ നീക്കങ്ങള്‍ സംബന്ധിച്ച് അവിടെയുള്ള അന്വേഷണ സംഘങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തതിനാല്‍ ഒളിത്താവളം കൃത്യമായി പോലീസിന് കണ്ടെത്താനായില്ല. ഇയാള്‍ വേഷംമാറി യാത്രകള്‍ ചെയ്യുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. എസ്‌ഐമാരായ എസ്.ജയകൃഷ്ണന്‍, ജി.ഗോപകുമാര്‍, ധനപാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ അന്ന് തെരച്ചില്‍ നടത്തിയത്. ഒപ്പം തന്നെ ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലും പോലീസ് സംഘംപരിശോധനകള്‍ നടത്തി. ആട് ആന്റണിക്കായി പോലീസിന്റെ ഔദ്യോഗിക ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാനകേന്ദ്രങ്ങളിലും പതിപ്പിച്ചെങ്കിലും ഫലം കാണാത്തത് പൊതുവെ പോലീസിന് നിരാശയുണ്ടാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.