Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നാസ്‌കോം – സ്റ്റാര്‍ട്ടപ് 2020 ന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 06:21 pm IST
in Business

നാസ്‌കോം സ്റ്റാര്‍ട്ടപ് ശില്‍പശാലയില്‍ ജി.വിജയരാഘവന്‍ സംസാരിക്കുന്നു. ബിഷപ് എ. ധര്‍മരാജ് റസാലം, ഡോ. ജയശങ്കര്‍ പ്രസാദ്, പ്രൊഫ. വൈ.ഐ. ഷാ, ഡോ. അന്‍സലാം എന്നിവര്‍ സമീപം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് ബൂട്ട് ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കായി നാസ്‌കോമുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന നാസ്‌കോം സ്റ്റാര്‍ട്ടപ് 2020 തിരുവനന്തപുരം ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സിഎസ്‌ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആരംഭിച്ചു.

ജി. വിജയരാഘവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിഎസ്‌ഐ ബിഷപ് എ. ധര്‍മരാജ് റസാലം, സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ്, നാസ്‌കോം സീനിയര്‍ ഡയറക്ടര്‍ കെ. പുരുഷോത്തമന്‍, എസ്ബിഎം പോളിടെക്‌നിക് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി പ്രൊഫ. വൈ.ഐ. ഷാ, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ അധ്യാപകന്‍ ഉമേഷ് കെ. മേനോന്‍, ദേവാംഗ് മേത്ത ഫൗണ്ടേഷന്‍ ട്രസ്റ്റി പാര്‍ഥസാരഥി ശ്രീഗണേഷ്, ജോണ്‍ കോക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ, അന്‍സലാം രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്റ്റാര്‍ട്ടപ് പരിപാടികളെ തങ്ങളുടെ പഠനവിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഉപാധികളായി കാണരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി. വിജയരാഘവന്‍ നിര്‍ദ്ദേശിച്ചു. ഭാവി കരുപ്പിടിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനു തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. അഭിനിവേശത്തോടെ മുന്നോട്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ആശയങ്ങളുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും ജീവിതവിജയം നേടും. ഒരു സംരംഭകന് പരാജയങ്ങളില്‍ നിന്നുപോലും ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംസ്ഥാനത്തുടനീളം കോളജുകളില്‍ നടത്തിയ ബൂട്ട് ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത സംരംഭക സ്വഭാവമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പരിചയസമ്പന്നരെ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളെ പല ഗ്രൂപ്പുകളായി തിരിച്ച് മൂന്നു ദിവസം ഇവിടെത്തന്നെ താമസിപ്പിച്ച് പരീശിലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ആശയങ്ങളെ സ്ഥാപനവത്കരിക്കുകയും ചെയ്യും. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ഏകോപന സ്ഥാപനമായ നാസ്‌കോമും സ്റ്റാര്‍ട്ടപ് മിഷനും ഇതിനുവേണ്ട എല്ലാ സഹായവും പിന്തുണയും നല്‍കും.

മൂന്നു ദിവസത്തിനുള്ളില്‍ ഒരു ആശയത്തെ സ്ഥാപനമാക്കി വളര്‍ത്തുന്നതിനാവശ്യമായ പരിശീലനത്തോടൊപ്പം പുതിയ അറിവും അനുഭവവും ക്യാംപ് നല്‍കുമെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.