Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അമ്പാടി കണ്ണന്മാരും രാധമാരും നഗരം കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 09:51 pm IST
in Idukki

ഇടുക്കി/ തൊടുപുഴ : നാടും നഗരവും അമ്പാടിയാക്കിക്കൊണ്ട് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ആയിരക്കണത്തിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷംപകര്‍ന്നു. ജില്ലയില്‍ ആയിരക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തിയ ശോഭായാത്ര തൊടുപുഴയിലാണ് നടന്നത്. തൊടുപുഴ-കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതിക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളില്‍ നിന്ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് മഹാശോഭായാത്രയാണ് നടന്നത്. ശ്രീകൃഷ്ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്‌കാരത്തോടെ വര്‍ണ്ണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രക്ക് തൊഴുപ്പേകി.

കാപ്പ് : കദളിക്കാട്, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തലമറ്റം ശ്രീമഹാദേവക്ഷേത്രം, പനയക്കുന്ന് മാട്ടുപാറ എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭായാത്ര അച്ചന്‍കവല പൂണവത്ത്കാവ്, ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി കാപ്പ്- കുറിഞ്ഞിലിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാ

പിച്ചു.

വഴിത്തല : വഴിത്തല-കൈപ്പിളളിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വഴിത്തല-പാറേക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വഴിത്തല തൃക്കേക്കുന്ന് ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിച്ചു

പടി.കോടിക്കുളം : പടി.കോടിക്കുളം ചന്ദ്രപ്പിളളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുളത്തിങ്കല്‍ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അവസാനിച്ചു.

വണ്ണപ്പുറം : വണ്ണപ്പുറം പ്ലാന്റേഷന്‍ ഗുരുമന്ദിരത്തില്‍നിന്നും, കാളിയാര്‍, ഒടിയപാറ, വെണ്‍മറ്റം, ദര്‍ഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കല്‍സിറ്റി, നിരപ്പുപാറ എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭായാത്ര വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ സംഗമിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാ

പിച്ചു.

പുറപ്പുഴ : പുറപ്പുഴ-പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 മണിക്ക് ആരംഭിച്ച ശോഭായാത്ര തറവട്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

അരിക്കുഴ : അരിക്കുഴ ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തില്‍നിന്നും മൂഴിക്കല്‍ക്കാവ് ദേവീക്ഷേത്രം വഴി കോട്ടാറ്റ് വിഷ്ണുവണ്ണുവര്‍ മഹാദേവക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി.

ഉടുമ്പന്നൂര്‍ : ഉടുമ്പന്നൂര്‍, മറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, തട്ടക്കുഴ ശ്രീമഹാദേവ ധര്‍മ്മശാസ്താ ക്ഷേത്രം, മലയിഞ്ചി പാറയില്‍ ക്ഷേത്രം, എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.

ഏഴല്ലൂര്‍ : ഏഴല്ലൂര്‍ പ്ലാന്റേഷന്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍നിന്നും മലയിന്‍ക്കാവ് ഭഗവതിക്ഷേത്രം, പൈയ്യാവ് ഹനുമാന്‍ ക്ഷേത്രം, പ്ലാന്റേഷന്‍ ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ഉമാമഹേശ്വര ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര കല്ലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ സമാ

പിച്ചു.

കുമാരമംഗലം : വളളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നും പെരുമ്പിളളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര

നടത്തി.

മണക്കാട് : മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ ശോഭായാത്രയ്‌ക്ക് മണക്കാട് കവലയില്‍ സ്വീകരണം നല്‍കി.

അടിമാലി : ആയിരമേക്കര്‍ കല്ലമ്പലം ദേവീ-അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര നടത്തി. മാങ്കടവ് ദേവീക്ഷേത്രത്തിലും ശോഭയാത്ര നടന്നു.

ഏലപ്പാറ : ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടത്തി.

കട്ടപ്പന : പാറക്കടവ്,അമ്പലക്കവല,വലിയകണ്ടം,വെള്ളയാംകുടി,പേഴുംകവല തുടങ്ങിയ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ കട്ടപ്പന ടി.ബി.ജംഗ്ഷനില്‍ സംഗമിക്കും.

കുമളി : അമരാവതി,ഒട്ടകത്തലമേട്,ഒന്നാംമൈല്‍,അട്ടപ്പള്ളം,സ്പ്രിഗ് വാലി,പളിയക്കുടി, മന്നാക്കുടി,റോസാപ്പൂക്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍

നടന്നു.

പുളിയന്‍മല : ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ഭരണ സമിതികളുടെയുംനേതൃത്വത്തില്‍ ജന്‍മാഷ്ടമി ആഘോഷങ്ങള്‍ നടന്നും . പുളിയന്‍മല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച മഹാശോഭായാത്ര സ്‌കൂള്‍മേട് ആദിപരാശക്തിക്ഷേത്രത്തില്‍ സമാപിച്ചു. പുറ്റടി സ്വയംപ്രഭാദേവി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര ടൗണ്‍ ചുറ്റി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.

അണക്കര : ചെല്ലാര്‍കോവില്‍ ഗുരുദേവ മന്ദിരം അണക്കര അയ്യപ്പസേവാസമിതി ഭജനമന്ദിരം, കടശ്ശിക്കടവ് ശിവപാര്‍വതി ക്ഷേത്രം ആറാംമൈല്‍ ഭദ്രകാളി ധര്‍മ്മശാസ്താ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ അണക്കര ഗുരുദേവ സരസ്വതിക്ഷേത്രത്തില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Marukara

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.