Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം: സിപിഎമ്മും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 10:40 pm IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി യാത്രാബോട്ട് ദുരന്തത്തില്‍ കോണ്‍ഗ്രസിനുപുറമെ സിപിഎമ്മും പ്രതിക്കൂട്ടിലാകുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന് കീഴിലായി സര്‍വീസ് നടത്തിയിരുന്ന രണ്ട് യാത്രാബോട്ടുകളും ജങ്കാര്‍ സര്‍വീസ് നടത്തിപ്പും സ്വകാര്യമേഖലക്ക് കരാര്‍ നല്‍കിയത് എല്‍ഡിഎഫ് നേതൃത്വ നഗരസഭാ ഭരണമാണെന്നതും ബോട്ട് സര്‍വീസ് കരാറില്‍ ഘട്ടംഘട്ടമായി നിബന്ധനകള്‍ ലഘൂകരിച്ചതും സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കിയതും എല്‍ഡിഎഫ് ഭരണസാരഥ്യ കോര്‍പ്പറേഷന്‍ തീരുമാനമാണെന്നതും സിപിഎമ്മിന്റെ ഇരട്ടത്താപ്പുനയമാണെന്ന് ജനകീയസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 1995 ല്‍ കൊച്ചിന്‍ സര്‍വ്വീസിന് ബോട്ട് കൈമാറുകയും കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്ത വേളയിലുയര്‍ന്ന വിവാദങ്ങളും സമരങ്ങളും അടിച്ചമര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയത്. ആദ്യഘട്ടത്തില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് മുതിര്‍ന്ന പ്രതിപക്ഷം പിന്നീട് പിന്‍മാറിയതും ജനവഞ്ചനയാണ്. 15 വര്‍ഷം അധികാരത്തിയിരുന്നിട്ടും കരാറുകാരന് മുമ്പില്‍ ഇഴഞ്ഞുനീങ്ങി വാക്ക്പാലിച്ചില്ല. 2006 ല്‍ ഫെറി സര്‍വീസ് കിന്‍കോക്ക് നല്‍കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ കരാറുകാരന് വേണ്ടി ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി ആ നീക്കവും തള്ളിക്കളഞ്ഞു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടിലെ ജങ്കാര്‍ സര്‍വീസ് നിരക്ക് വര്‍ധനവും സ്‌പെഷ്യല്‍ ട്രിപ്പിന്റെ പേരില്‍ കരാറുകാരന്‍ ഇരട്ടി നിരക്ക്ഈടാക്കി സര്‍വ്വീസ് നടത്തുന്നു എന്ന പരാതിക്ക് മുന്നിലും കണ്ണടച്ച് ഒത്താശ ചെയ്ത് സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വം ജനവഞ്ചനക്ക് കൂട്ടുനിന്നു. യാത്രാബോട്ടിന്റെ കാലപ്പഴക്കം ഉയര്‍ത്തി കോര്‍പ്പറേഷനെതിരെ സമരം നടത്തുന്ന എല്‍ഡിഎഫിന്റെ രാഷ്‌ട്രീയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഭരണത്തിലിരുന്ന വേളയിലും തുടര്‍ന്നും മാധ്യമവാര്‍ത്തകളിലിടം നേടാന്‍ സമരാഹ്വാനം നടത്തുന്ന എല്‍ഡിഎഫ് കരാറുകാരന് മുമ്പില്‍ എന്നും ഇടയനെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.