Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ട്പകടത്തെച്ചൊല്ലി കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 11:02 pm IST
in Ernakulam

കൊച്ചി: യാത്ര ബോട്ടില്‍ മത്സ്യബന്ധനബോട്ട് ഇടിച്ച് യാത്രക്കാര്‍ കൊല്ലപെട്ട സംഭവത്തില്‍ പ്രതിക്ഷേധിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. മേയറുടെ ചേമ്പറിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളെ തടയുന്നതിനുള്ള ശ്രമമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍തമ്മില്‍ കയ്യാങ്കളിയില്‍ കാലാശിച്ചത്.

ബോട്ടിന് കരാര്‍ നല്‍കിയതും ഫിറ്റ്‌നസ് പുതുക്കി നല്‍കിയതും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍ യോഗം മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രണ്ട് മണിയോടെ പിരിയുകയായിരുന്നു.

മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവരുടെ കുടുംബത്തിനും സാമ്പത്തിക സഹായം സംബന്ധിച്ച് മെമ്പര്‍മാര്‍ അനുശോചനത്തിനിടെ സംസാരിച്ചിരുന്നു. ഈ സമയം പ്രതിപക്ഷം കോര്‍പ്പറേഷന് മുന്നില്‍ സമരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബോട്ടിന്റെ കാലപഴക്കത്തെ സംബന്ധിച്ചും, ബോട്ടപകടം സംബന്ധിച്ച് വിളിച്ച് കൂട്ടിയ സര്‍വ്വകക്ഷിയോഗം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചവേണമെന്നും ആവശ്യപ്പെട്ട് ഒച്ചവെച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ സമവായമായെന്ന വാര്‍ത്ത ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും പ്രതിപക്ഷം യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. തെറ്റായ വാര്‍ത്ത കൊടുത്തതിന് മേയര്‍ ഉത്തരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ഖണ്ഡിച്ച മേയര്‍ ബോട്ടിന് നാല്‍പ്പത് വര്‍ഷം പഴക്കമുണ്ടെന്നും 35 വര്‍ഷം കോര്‍പ്പറേഷന്‍ ഭരിച്ചവര്‍ക്ക് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും ആരോപിച്ചു. ഇതോടെ പ്രതിപക്ഷം ശക്തമായ ബഹളവുമായിരംഗത്ത് വന്നു.

പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബത്തിനും സഹായം നല്‍കുന്നതില്‍ കോര്‍പ്പറേഷന്‍ കാലവിളംബം നടത്തിയെന്നും, കോര്‍പ്പറേഷന്‍ മേയര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബെന്നിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ മേയറുടെ ചേംബറിലേക്ക് കയറുകയുമായിരുന്നു. ഇത് ഭരണ കക്ഷി അംഗങ്ങളെ പ്രകോപിതരാക്കി . ഇതാണ് കയ്യാങ്കളിക്ക് കാരണമായത്.

ബോട്ട്കരാര്‍ റദ്ദാക്കിയതായും, മരിച്ചവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നഷ്ടപരിഹാരമായി ഉടന്‍ വിതരണം ചെയ്യുമെന്നും മേയര്‍ യോഗത്തെ അറിയിച്ചു. ഇതോടെ അപകടം സംബന്ധിച്ച് അടിയന്തിര കൗണ്‍സില്‍ യോഗം വിളിക്കമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി യോഗം പിരിച്ചുവിട്ടതായി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.