Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടറുടെ വസതിയിലേക്ക് ഹിന്ദുഐക്യവേദിയുടെ മാര്‍ച്ച് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 10:19 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായും കരമന-കളിയിക്കാവിള ദേശീയ പാത വികസനത്തിന്റെ പേരിലും ജില്ലാ കളക്ടര്‍ നടത്തുന്ന ഹിന്ദുവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ഇന്ന് രാവിലെ 10ന് കളക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ വെട്ടിമുറിച്ചത് ആരുടെയും അനുവാദമില്ലാതെയാണ്. ക്ഷേത്രത്തിന്റെ വാസ്തുവിന്റെ ഭാഗമായ കല്ലാനയെ പിഴുതുമാറ്റാന്‍ ശ്രമം നടത്തി. അഭേദാനന്ദാശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ അരയാല്‍ മുറിച്ചുമാറ്റുകയും അമ്പലം പൊളിച്ചുമാറ്റാന്‍ കളക്ടര്‍ നോട്ടീസും കൊടുത്തുകഴിഞ്ഞു. ആര്യശാലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ ജെസിബി കൊണ്ട് ഇടിച്ചുനിരത്തി. നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനുവേണ്ടി ഇതെല്ലാം ചെയ്യുമ്പോഴും പൊളിച്ചുമാറ്റിയ ക്ഷേത്രങ്ങള്‍ക്ക് വേണ്ടത്ര സ്ഥലം കൊടുക്കാന്‍പോലും ഈ കളക്ടര്‍ തയ്യാറായിട്ടില്ല.

കരമന- കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോടിനടുത്ത് സ്ഥിതിചെയ്യുന്ന മുസ്ലീങ്ങള്‍ ആരാധനപോലും നടത്താത്ത ഒരു കബര്‍സ്ഥാന്‍ മാറ്റാനുള്ള ധൈര്യം ഈ തീവ്രവാദ സംഘടനകളുടെ കേന്ദ്രമാണ്. നാടിന്റെ വികസനമാഗ്രഹിക്കുന്ന മുസ്ലീം സമുദായംപോലും ഈ കബര്‍സ്ഥാനുവേണ്ടി വാദമുന്നയിക്കുന്നില്ല. ഹിന്ദുക്കളുടെ ഈ ആരാധനാലയങ്ങളെല്ലാം ആരോടും ചോദിക്കാതെ ഇടിച്ചുനിരത്തിയ ജില്ലാകളക്ടര്‍ ആദ്യം ചെയ്യേണ്ടത് ആയിരക്കണക്കിന് വാഹനങ്ങള്‍ നിതേ്യന കടന്നുപോകുന്നതും വലിയ ഗതാഗതകുരുക്ക് ഉണ്ടാകുന്നതുമായ റോഡിനു തടസ്സമായി നില്‍ക്കുന്ന ഈ കെട്ടിടം മാറ്റണമായിരുന്നു. ഇപ്പോള്‍ കോടികള്‍ വിലവരുന്ന ടെലികോം ട്രെയിനിംഗ് സെന്ററിന്റെ വസ്തു ബലാല്‍ക്കാരമായി കയ്യേറി കബര്‍സ്ഥാന് പകരം കൊടുക്കുവാന്‍ നടത്തുന്ന നീക്കം അപലപനീയമാണ്.

സംഘടിതമായ ഇത്തരം രാഷ്‌ട്രവിരുദ്ധ ശക്തികളുടെ മുന്നില്‍ മുട്ടുമടക്കുകയാണ് ജില്ലാകളക്ടറും ഭരണകൂടവും. ഇപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടിയിലൂടെ ഒഴുകുന്ന തെക്കനംകര ടണല്‍വഴി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും കടത്തിവിടാന്‍ ജില്ലാകളക്ടറും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും നടത്തുന്ന നീക്കം ഹിന്ദുക്കളുടെ വിശ്വാസത്തിനുമേലെയുള്ള കടന്നുകയറ്റമാണ്. ജില്ലാകളക്ടര്‍ നടത്തുന്ന ഇത്തരം ഹിന്ദുവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് കളക്ടറുടെ വസതിയിലേക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുന്നതെന്നും തിരുമല അനില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.