Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 11:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: കരമന പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറുന്നു. ഇതുമൂലം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും വഴിനടക്കാന്‍ സാധിക്കുന്നില്ല.

വിവിധ കേസുകളില്‍ കരമന പോലീസ് പിടിച്ചെടുത്ത് കരമനപാലത്തിനു സമീപം ദേശീയപാതയില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് കരമന സ്‌കൂള്‍ റോഡിലേക്ക് മാറ്റിയത്. ഗേള്‍സ് ഹൈസ്‌ക്കൂളിലെയും ബോയിസ് ഹൈസ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത് ഈ റോഡ് വഴിയാണ്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഓട്ടോറിക്ഷ മുതല്‍ ടിപ്പര്‍ ലോറിവരെയുണ്ട്. പിടിച്ചെടുത്ത മണലുമായാണ് ലോറികള്‍ നിറുത്തിയിട്ടിരിക്കുന്നത്.

വാഹനങ്ങളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നതോടെ ചെറിയ കുറ്റിക്കാടിന്റെ പ്രതീതിയാണ് ഈ പ്രദേശത്ത്. ഇതോടെയാണ് ഇഴജന്തുക്കള്‍ വാഹനങ്ങളുടെ ഉള്‍ഭാഗം വാസസ്ഥലമാക്കിയത്. വിദ്യാര്‍ത്ഥികള്‍ നടന്നുപോകുമ്പോള്‍ ഇഴജന്തുക്കളെ റോഡില്‍ കാണാറുണ്ട്. പലപ്പോഴും സമീപവാസികള്‍ എത്തി പാമ്പുകളെ ഓടിച്ചശേഷമാണ് വിദ്യാര്‍ത്ഥികളെ കടത്തിവിടുന്നത്. റോഡിനു സമീപത്തായാണ് കരമന ഗണപതിക്ഷേത്രവും. വിദ്യാര്‍ത്ഥികളുടെ അവസ്ഥ തന്നെയാണ് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കും. ഇഴജന്തുക്കള്‍ സമീപത്തെ വീടിനുള്ളില്‍ കയറുന്നതും പതിവാകുന്നു. കുറ്റിക്കാടായതിനാല്‍ രാത്രികാലങ്ങളില്‍ ചപ്പുചവറുകളും ഇവിടെ നിക്ഷേപിക്കുന്നു. ഇതോടെ നായക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.

കരമന പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടത്തിലാണ്. പോലീസ് വാഹനം പോലും സ്റ്റേഷനു മുന്നില്‍ നിറുത്തിയാടാന്‍ സാധിക്കാതെ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ ഇതു വഴി പോകുന്നവര്‍ക്ക് മുന്നറിയിപ്പായി നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് സമീപം പാമ്പുവളര്‍ത്തല്‍ കേന്ദ്രമെന്ന് ബോര്‍ഡും വച്ചു. സ്‌കൂള്‍റോഡില്‍ നിന്നു വാഹനങ്ങള്‍ മാറ്റിയിടണമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി ഗണപതി ക്ഷേത്രം പ്രസിഡന്റ് കരമന അജിത് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.