Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

റിസോര്‍ട്ട് മാഫിയയ്‌ക്ക് വേണ്ടി പഞ്ചായത്തിന്റെ റോഡ് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:50 pm IST
inIdukki

കോലാഹലമേട് : വെടിക്കുഴി പൈന്‍ വാലിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിമെന്റ് സാന്റ് റിസോര്‍ട്ടിന് വേണ്ടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നല്‍കുവാന്‍ ഏലപ്പാറ പഞ്ചായത്തിന്റെ വഴിവിട്ട നീക്കം. മുന്‍പ് ബാര്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ട് ബാറുകള്‍ നിരോധിച്ചതിന് ശേഷം ഫൈവ് സ്റ്റാര്‍ പദവി ലഭിക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഈ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാര്‍ സ്ഥാപനമായ കെഎല്‍ഡി ബോര്‍ഡിന്റെ അധീനതയില്‍ ആയതിനാല്‍ പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനായി റിസോര്‍ട്ട് മാനേജ്‌മെന്റ് ലക്ഷങ്ങള്‍ ചിലവാക്കിയതായും അറിയുന്നു. വെടിക്കുഴി പുതുവല്‍ റോഡില്‍ സഞ്ചാരയോഗ്യമായ 100 മീറ്റര്‍ റോഡാണ് നിലവില്‍ കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തീരുമാനിച്ചത്. ഈ റോഡിലെ ബാക്കിഭാഗം ഇടിഞ്ഞുപൊളിഞ്ഞ് കാല്‍നട പോലും സാധ്യമല്ലാത്ത സാഹചര്യത്തിലും ബാറിന്റെ മുന്‍വശം വരെ മാത്രം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തീരുമാനിച്ചത് പഞ്ചായത്ത് മെമ്പറും ഭരണസമിതിയിലെ ചിലരും ഭരണസമിതിയിലെ ചിലരും പ്രാദേശിക നേതാക്കളും ഈ ബാര്‍ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഒരേക്കര്‍ 15 സെന്റ് ഭൂമിക്ക് മാത്രം പട്ടയമുണ്ടായിരുന്ന ഈ റിസോര്‍ട്ട് ഇപ്പോള്‍ നാലുഭാഗത്തുള്ള 11 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നു. മുന്‍പുണ്ടായിരുന്ന വെടിക്കുഴി – പുതുവല്‍ റോഡ് കയ്യേറിയാണ് ഈ റിസോര്‍ട്ടിന്റെ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം റോഡ് കോണ്‍ക്രീറ്റിനായി റോഡിന് സമീപത്ത് കഴിഞ്ഞ 12 വര്‍ഷമായി വഴിയോരക്കച്ചവടം നടത്തിവന്നിരുന്ന 17ലേറെ സ്ത്രീകളുടെ കടകള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. റോഡ് വികസനത്തിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എതിരല്ലെന്നും റോഡു വികസനത്തിന് അനുവദിച്ച നാലുലക്ഷത്തി നാല്‍പ്പതിനായിരം രൂപ ഉപയോഗിച്ച് വെടിക്കുഴി – പുതുവല്‍ റോഡിന്റെ സഞ്ചാരയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. പഞ്ചായത്ത് റിസോര്‍ട്ടിന് വേണ്ടി നടത്തിയ കള്ളക്കളികള്‍ തെളിവ് സഹിതം വിജിലന്‍സിന് ഹാജരാക്കിയിട്ടും റിസോര്‍ട്ടിനെതിരെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ അന്വേഷിക്കണം നടത്തണമെന്നും റിസോര്‍ട്ട് മാഫിയക്കു വേണ്ടി കുടിയിറക്കിയ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ സഞ്ചാരയോഗ്യമല്ലാത്ത ഭാഗം കോണ്‍ക്രീറ്റു ചെയ്യണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.