Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ടു പണിമുടക്കി; കര്‍മ്മനിരതരായി ഡോക്ടറും ജീവനക്കാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:34 pm IST
inErnakulam

മരട്: ബോട്ടു പണിമുടക്കിയിട്ടും കര്‍മ്മനിരതരായി വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ജീവനക്കാരും മാതൃകയായി. മരട് നഗരസഭയുടേയും, വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോട്ടിംഗ് ഡിസ്പന്‍സറിയിലെ ഡോക്ടറും ജീവനക്കാരുമാണ് മരുന്നുമായി പോകേണ്ട ബോട്ട് യന്ത്രത്തകരാറുമൂലം പണിമുടക്കിയിട്ടും പൊതുപണിമുടക്കു ദിവസം കഷ്ട്ടപ്പാടുകള്‍ സഹിച്ച് അടഞ്ഞുകിടന്ന കടവരാന്തയില്‍ രോഗികളെ പരിശോധിച്ച് മാതൃകയായത്. പനങ്ങാട് ചേപ്പനം ബണ്ടിലെ ബോട്ടുജെട്ടിയിലാണ് എല്ലാ ബുധനും ശനിയും ഫ്‌ളോട്ടിംഗ് ഡിസ്പന്‍സറി എത്തിച്ചേരേണ്ടത്. രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 1 മണിവരെ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനുമായി നിരവധി രോഗികള്‍ കാത്തു നില്‍ക്കുന്നുണ്ടാകും. പൊതുപണിമുടക്കു ദിവസമായിരുന്ന ഇന്നലെയും എണ്‍പതോളം രോഗികളാണ് ഫ്‌ളോട്ടിംഗ് ഡിസ്പന്‍സറി വരുന്നതും നോക്കി കാത്തു നിന്നിരുന്നത്. തുടര്‍ച്ചയായുള്ള പരിശോധന നടത്തി കോഴ്‌സ് പൂര്‍ത്തിയാക്കേണ്ട രോഗികളും അതിലുണ്ടായിരുന്നു.

വഞ്ചിയില്‍ കയറിവേണം വളന്തകാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍. വഞ്ചി കയറി അവിടെയെത്തിയപ്പോഴാണ് പോകേണ്ട ഡിസ്പന്‍സറി ബോട്ട് യന്ത്രത്തകരാര്‍ മൂലം പണിമുടക്കിലാണെന്ന് ഡോ. പ്രീത ഭാസ്‌കര്‍ അറിഞ്ഞത്. തുടര്‍ന്ന് മരുന്നുകളും പരിശോധനാ സാമഗ്രികളും വഞ്ചിയില്‍ കയറ്റി നെട്ടൂരില്‍ എത്തിച്ചു. അവിടെ നിന്നും ഡോക്ടര്‍ തന്റെ സ്വകാര്യ കാറില്‍ മരുന്നും മറ്റും പനങ്ങാട് ചേപ്പനം ബണ്ടില്‍ എത്തിച്ച് അടഞ്ഞുകിടന്ന കടവരാന്തയില്‍ രോഗികളെ പരിശോധിച്ചത്. നാലരവര്‍ഷമായി വളന്തകാട് ഫ്‌ളോട്ടിംഗ് ഡിസ്പന്‍സറി പ്രവര്‍ത്തിക്കുന്നു. നേഴ്‌സിംഗ് അസിസ്റ്റന്റ് എന്‍.ജി. ടോമി, ആശാവര്‍ക്കര്‍ സുമ ബാബു എന്നിവരും ഡോക്ടറോടൊപ്പം കര്‍മ്മ നിരതരായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.