Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് ഇടത്-വലത് കൂട്ടുകെട്ട്: മഹേഷ് ഗിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:32 pm IST
inErnakulam

കൊച്ചി: പാര്‍ലമെന്റ് സ്തംഭനത്തിലൂടെ രാജ്യപുരോഗതിക്കും വികസനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടാണെന്ന് ദല്‍ഹി ഈസ്റ്റ് എംപി മഹേഷ് ഗിരി പ്രസ്താവിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട് നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ പിന്തുണയില്‍ വിറളി പിടിച്ച കോണ്‍ഗ്രസും ഇടതുപക്ഷവും പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണ്. ബിജെപി വിഷന്‍ പാര്‍ട്ടിയും കോണ്‍ഗ്രസ് ടെലിവിഷന്‍ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് ഡിവിഷന്‍ പാര്‍ട്ടിയുമാണ്.

പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ബിജെപി രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മേഖല സംഘടനാ സെക്രട്ടറി എം.കെ. ധര്‍മരാജന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.എം. വിജയന്‍, കെ.പി. രാജന്‍, എന്‍. സജികുമാര്‍, ടി.പി. മുരളീധരന്‍, ജില്ലാ സെക്രട്ടറിമാരായ സജിനി രവികുമാര്‍, സരള പൗലോസ്, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഒ.എം. ശാലീന, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. പി. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ ഇ.എസ്. പുരുഷോത്തമന്‍, ടി. ബാലചന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ജി. രാജഗോപാല്‍, പി.വി. അതികായന്‍, പി.കെ. രാജന്‍, കെ.കെ. വേലായുധന്‍, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് കെ.ടി.ബിനീഷ്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബു തച്ചേത്ത് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ കെ.എസ്. ദിലീപ്, പി.എസ്. ഷാജീവന്‍, വി. ഉപേന്ദ്ര നാഥ പ്രഭു, ബിജെപി എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് അയ്യര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

പള്ളുരുത്തി: ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഇടക്കൊച്ചിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയില്‍ മണ്ഡലം സെക്രട്ടറി കെ.ഡി ദയാപരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ: പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, കെ പി സുബ്രഹ്മണ്യന്‍, നെടുമ്പാശ്ശേരി രവി, മണ്ഡലം പ്രസിഡന്റ് വി.ആര്‍ വിജയകുമാര്‍, അഡ്വ.പി. കൃഷ്ണദാസ്, രാധികാരാജേന്ദ്രന്‍, കെ.ടി. ബൈജു, കെ.എസ്.സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.

മട്ടാഞ്ചേരി: ബിജെപി കൊച്ചി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മയില്‍ കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ. ശശിധരന്‍, വി.കെ. സുദേവന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ.വിജയ ചന്ദ്രമേനോന്‍, ആര്‍.ജി. രാമരാജ്, സെക്രട്ടറിമാരായ പി.ഡി. പ്രവീണ്‍, സി.എസ്. രാജേഷ്. വിവിധ മോര്‍ച്ചാ ഭാരവാഹികളായ അഗസ്റ്റിന്‍, വിമല രാധാകൃഷ്ണന്‍, രതി ബാബു, സന്ദീപ്, കെ.കെ. പത്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.