Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

30 പേരുടെ മരണത്തിനിടയാക്കിയ കണ്ണമാലി ബോട്ടപകടത്തിന് മൂന്നര പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:16 pm IST
in Ernakulam

 

പള്ളുരുത്തി: ഉത്രാട തലേന്നാള്‍ ഉണ്ടായ ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തുമ്പോള്‍ 1980 മാര്‍ച്ച് 19ന് കല്ലഞ്ചേരിക്കായലിലുണ്ടായ ബോട്ടു ദുരന്തം സമീപ ജലദുരന്തങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ നേര്‍ച്ചസദ്യ തിരുനാളില്‍ പങ്കെടുത്തു മടങ്ങുന്നവരായിരുന്നു അന്ന് അപകടത്തില്‍ മരിച്ച 30 പേരും ദുരന്തം പല കുടുംബങ്ങളെ വേരോടെ പിഴുതെറിയുകയായിരുന്നു. മറ്റു ചിലരുടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെടുത്തി. അഛനും അമ്മയും നഷ്ടപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ വളരേണ്ടി വന്നുവെന്നുള്ളത് ഈ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.കണ്ണമാലി ദുരന്തം നടന്നിട്ട് 35 വര്‍ഷമായി. റോഡ് മാര്‍ഗ്ഗമുള്ള ഗതാഗതം കുറവായതിനാല്‍ ഏറെ പേരും അക്കാലത്ത് ജലഗതാഗതമാണ് ആശ്രയിച്ചിരുന്നത്. മൂന്ന് സ്വകാര്യ ബോട്ടുകളാണ് കണ്ണമാലി തിരുനാളിന് പ്രത്യേകമായി സര്‍വ്വീസ് നടത്തിയിരുന്നത്. അപകടത്തില്‍ പെട്ട സെന്റ് :സേവ്യര്‍ എന്ന ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റി വെച്ചിരുന്നതാണ്. കണ്ണമാലി തിരുനാളിന് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിനായി കായലില്‍ ഇറക്കുകയായിരുന്നു.

ദുരന്തം നടന്ന ദിവസം ഉച്ചതിരിഞ്ഞ് 2.30 ഓടെ ബോട്ട് കണ്ണമാലിയില്‍ നിന്നും യാത്ര തിരിച്ചു. രണ്ടു ബോട്ടുകളില്‍ കയറാവുന്ന ആളുകള്‍ അന്ന് അപകടത്തില്‍ പെട്ട ബോട്ടില്‍ ഉണ്ടായിരുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. 2.45 ഓടെ കല്ലഞ്ചേരിപുറം കായലില്‍ എത്തിയ ബോട്ട് മറിയുകയായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സൗകര്യങ്ങളുടെ കുറവും ,ബോട്ടു മറിഞ്ഞത് നടുക്കായലില്‍ ആയതിനാലും അപകടവിവരം കരയിലുള്ളവര്‍ അറിയുന്നതും ഏറെ സമയം കഴിഞ്ഞാണ്. 35 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ടി വരുന്നത് ഒരു വിളിപ്പാടകലെ മാത്രം നടന്ന ഫോര്‍ട്ടുകൊച്ചി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.