Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 32.07 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 11:05 pm IST
inErnakulam

കൊച്ചി: സര്‍വ ശിക്ഷാ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന് വേണ്ടി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു.

ജില്ല പ്രോഗ്രാം ഓഫീസര്‍ എസ്. സന്തോഷ്‌കുമാര്‍ എറണാകുളം എസ്എസ് എയുടെ 2015-16 വാര്‍ഷിക പദ്ധതിയും ബജറ്റും അവതരിപ്പിച്ചു. ബജറ്റില്‍ 32.07 കോടി രൂപയുടെ പദ്ധതിയാണ് എറണാകുളം ജില്ലയ്‌ക്ക് അനുവദിച്ചത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 137.75 ലക്ഷം രൂപയും ജില്ലയില്‍ വിവിധ സ്‌കൂളുകളിലെ മേജര്‍ അറ്റകുറ്റപണികള്‍ക്കായി 12.92 ലക്ഷം രൂപയും വകയിരുത്തി.

ജില്ലയില്‍ ഇതുവരേയും സ്‌കൂള്‍ പ്രവേശനം നേടാത്ത കുട്ടികളെ മൂഖ്യധാരയില്‍ എത്തിക്കുന്നതിനായി 3.48 ലക്ഷം രൂപയും വകയിരുത്തി. രണ്ടു മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകത്തിനും ഒന്നു മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ എപിഎല്‍ ആണ്‍കുട്ടികള്‍ക്കൊഴികെ ബാക്കി എല്ലാകുട്ടികള്‍ക്കും യൂണിഫോമിനും തുക ബജറ്റില്‍ വകയിരുത്തി.

സ്‌കൂള്‍ ഗ്രാന്റ്, മെയ്ന്റനന്‍സ് ഗ്രാന്റ് ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലെ അദ്ധ്യാപകര്‍ക്ക് ടീച്ചര്‍ ഗ്രാന്റ് എന്നിവയ്‌ക്കും തുക ബജറ്റില്‍ വകയിരുത്തി. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സഹിതം ബജറ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചു.

യോഗത്തില്‍ എറണാകുളം അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ്് പി. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എംഎല്‍എ വാര്‍ഷിക പദ്ധതി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സാജിത സിദ്ദിഖ്, ഏലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.എം. അയൂബ്, കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍, ജില്ല പഞ്ചായത്തംഗങ്ങളായ നിഷ കുടിയിരിപ്പില്‍, എം.വി. ലോറന്‍സ്, എം.ബി. സ്യമന്തഭദ്രന്‍, ടി.ജി. അശോകന്‍, ആശ സനില്‍, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പാള്‍ ബി. നന്ദകുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ.വി. പ്രതീക്ഷ, സാക്ഷരത മിഷന്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്‌ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് ടിമ്പിള്‍ മാഗി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളം ജില്ല പ്രോജക്ട് ഓഫീസര്‍ ഡോ. പി.എ. കുഞ്ഞുമുഹമ്മദ് സ്വാഗതം ആശംസിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.