Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തുടര്‍ച്ചയായ രണ്ടു പാദങ്ങളിലും വമ്പിച്ച സാമ്പത്തിക വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 07:52 pm IST
in Business

ന്യൂദല്‍ഹി:സാമ്പത്തിക വളര്‍ച്ചയിലെ തുടര്‍ച്ചയില്‍ ഭാരതം മറ്റുരാജ്യങ്ങളെ അമ്പരപ്പിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ ആറു മാസം മികച്ച നിരക്കിലായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും കുതിപ്പില്‍ത്തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യപാദത്തില്‍, 2015 ജനുവരി-മാര്‍ച്ച് മാസം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജിഡിപി) 7.5 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ കണക്കെടുപ്പില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ജിഡിപി നിരക്ക് 7.4 ശതമാനമാണെന്ന് ഇന്നലെ പുറത്തുവന്ന വിവരങ്ങള്‍ വിശദമാക്കുന്നു. സാമ്പത്തികമായി സുശക്തമായ രാജ്യമെന്ന ലോകാംഗീകാരം നേടുക വഴി രാജ്യവും പ്രധാനമന്ത്രിയും സര്‍ക്കാര്‍ നയങ്ങളും ഇതിലൂടെ ശ്രദ്ധേയമാകുകയാണ്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന തോതില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ ശേഷമാണ് ഈ നിരക്ക്. ലോക ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്‌ദ്ധര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പുതിയ നിരക്കു കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം നോക്കുമ്പോള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയേയും പിന്നിലാക്കിയിരിക്കുകയാണ് ഭാരതം.

ചൈനയുടെ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ആഗോള നേതൃത്വം ഏറ്റെടുക്കാന്‍ ഭാരതത്തിന് അവസരം വന്നിരിക്കുകയാണ്.എന്നാല്‍, ചൈനയുടെ അഞ്ചിലൊന്നേ ഉള്ളുവെന്ന കാരണത്താല്‍ ആഗോള സാമ്പത്തികസ്ഥിതിയെ പിന്തുണയ്‌ക്കാനോ സഹായിക്കാനോ ഭാരതം തയ്യാറാകുമോ എന്ന സംശയം സാമ്പത്തിക വിദഗ്‌ദ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

അതേ സമയം, ഭാരതത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഐഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ഈ മാസം അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. സോണി കോര്‍പ്പറേഷന്‍ അവരുടെ ആദ്യ മെയഡ് ഇന്‍ ഇന്ത്യ ടെലിവിഷന്‍ നിര്‍മ്മാണ പദ്ധതിയ്‌ക്കുള്ള സാധനങ്ങള്‍ കപ്പലില്‍ കയറ്റിക്കഴിഞ്ഞു. അതിനു പിന്നാലെ പ്രസിദ്ധമായ അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ഭാരതത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഭാരതത്തിലെ കഴിഞ്ഞകാല ഭരണത്തിലെ സാമ്പത്തിക ബാധ്യതകളില്‍

നിന്നുള്ള ബാധ്യതകളില്‍നിന്നു കരകയറാന്‍ ചില കടുത്ത നടപടികളും നയപരമായ കൂടുതല്‍ തീരുമാനങ്ങളും വേണ്ടിവരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.