Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദിവാസികള്‍ക്ക് ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 10:22 pm IST
in Ernakulam

കോതമംഗലം: മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കാലങ്ങളായി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമൂഹത്തെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കുടിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തപ്ര തേക്കുപ്ലാന്റേഷനില്‍ കുടില്‍കെട്ടി താമസിക്കുന്ന 66 കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കി പുനരധിവാസം അടിയന്തരമായി നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കുമ്മനം വ്യക്തമാക്കി. ആറ് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. ഇതിനുമുമ്പ് മറ്റു പല മന്ത്രിമാരും ഉദ്യോഗസ്ഥരുമെത്തി വാഗ്ദാനവും ഉറപ്പും നല്‍കുന്നതല്ലാതെ ഇവര്‍ക്ക് ഭൂമി നല്‍കാതെ സര്‍ക്കാര്‍ ഒളുച്ചുകളി നടത്തുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. 129 ഹൈന്ദവ സംഘടനകളെ അണിനിരത്തി ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റി ഈ സമരം ഏറ്റെടുക്കുകയാണെന്ന് ആറന്മുള സമരനായകന്‍ കൂടിയായ കുമ്മനം പ്രഖ്യാപിച്ചു. സമരം കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്‌നത്തിനും സര്‍ക്കാരും ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുജനങ്ങളെ അണിനിരത്തി നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി മലയാറ്റൂര്‍ ഡിഎഫ്ഒ ഓഫീസ് അടുത്ത മാസം 15ന് ഉപരോധിക്കും.

കഴിഞ്ഞ 13ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി പന്തപ്രയിലെ ഭൂമി കാര്യം സംസാരിച്ചതാണ്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണ് ചെയ്തതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കോടികളുടെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കോര്‍പ്പറേറ്റുകളും സംഘടിത മതന്യൂനപക്ഷവും ഉയര്‍ത്തിയപ്പോള്‍ അതിന് മുന്നില്‍ മുട്ടുമടക്കി ഒരു രാത്രി കൊണ്ട് പരിഹാരം കണ്ടെത്തിയ സര്‍ക്കാര്‍ ആദിവാസികളുടെ പ്രശ്‌നം വരുമ്പോള്‍ ഇക്കാലമത്രയും ചതിയും വഞ്ചനയും കാപട്യവും മാത്രമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുപ്പത് വര്‍ഷത്തിനിടയില്‍ 40,000 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാര്‍ക്കും സംഘടിത മതവിഭാഗത്തിനും പതിച്ചു കൊടുത്ത സര്‍ക്കാര്‍ കാടിന്റെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ തയ്യാറാവുന്നില്ല. കാടിനേയും പരിസ്ഥിതിയേയും നശിപ്പിക്കുന്നവര്‍ക്ക് വനം പതിച്ചു നല്‍കുമ്പോള്‍, ഇക്കാലമത്രയും സംരക്ഷിച്ച വനവാസികള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ളതു കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലായെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കുടിയിലെ കാണിക്കാരന്‍ തങ്കപ്പന്‍ കാമാക്ഷി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് എന്‍. സത്യന്‍, ജില്ലാ സംഘടന സെക്രട്ടറി എ.ബി. ബിജു, ജില്ലാ സെക്രട്ടറി ഇ.ടി. നടരാജന്‍, ഊരുമൂപ്പന്‍ കുട്ടന്‍ ഗോപാലന്‍, ജി. ഹരിദാസ്, വിനോദ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. കൃഷ്ണന്‍കുട്ടി സ്വാഗതവും സി.എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.