Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മഹാത്മാ അയ്യന്‍കാളി ജലോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 10:31 pm IST
in Thiruvananthapuram

42-ാമത് അയ്യന്‍കാളി ജലോത്സവത്തിന്റെ വിളംബര ഘോഷയാത്ര വെള്ളായണി ദേവീക്ഷേത്ര സന്നിധിയില്‍ സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ എസ്. സുരേഷ് സമീപം

തിരുവനന്തപുരം: ആഗസ്റ്റ് 27, 28, 29 തീയതികളില്‍ നടക്കുന്ന 42-ാമത് മഹാത്മാ അയ്യന്‍കാളി ജലോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. വെള്ളായണി ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, വര്‍ക്കിംഗ് ചെയര്‍മാന്‍ പുഞ്ചക്കരി ജി. രവീന്ദ്രന്‍നായര്‍, സി. കുമാര്‍, ബി. ശശിധരന്‍, ആര്‍. മോശ എന്നിവര്‍ സംസാരിച്ചു.

അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ആരംഭിച്ച വിളംബര ഘോഷയാത്ര ശാന്തിവിള, നേമം, പള്ളിച്ചല്‍, പുമൂട്, വെങ്ങാനൂര്‍ ശ്രീഅയ്യന്‍കാളി സ്മൃതിമണ്ഡപം, പനങ്ങോട്, മുട്ടയ്‌ക്കാട്, കോളിയൂര്‍, പൂങ്കുളം, വണ്ടിത്തടം, പാച്ചല്ലൂര്‍, തിരുവല്ലം, കാര്‍ഷിക കോളേജ്, കാക്കാമൂല, കല്ലിയൂര്‍, ഊക്കോട് വഴി വെള്ളായണി ക്ഷേത്രത്തില്‍ സമാപിച്ചു.

പൂങ്കുളം എസ്. കുമാര്‍, ഊക്കോട് വിനുകുമാര്‍, നിലമ വിനോദ്, വിജേഷ് എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി. വാദ്യമേളത്തിന്റെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്‌ക്ക് എല്ലാ സ്ഥലത്തും ആവേശേ്വാജ്ജല സ്വീകരണമാണ് ലഭിച്ചത്. ഘോഷയാത്രയ്‌ക്ക് ശേഷം തിരുവനന്തപുരം നളന്ദ അവതരിപ്പിച്ച വാമൊഴി നാടന്‍പാട്ടുകള്‍ അരങ്ങേറി.

നാളെ തിരുവോണക്കാഴ്ച, സാംസ്‌കാരികസമ്മേളനം, ദീപാലങ്കാരം, കാക്കാമൂല, കായല്‍ കരയില്‍ വൈകീട്ട് 5ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉദയകുമാര്‍ അധ്യക്ഷത വഹിക്കും. വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്തുകോണം രാജു, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍, ആര്‍. അജയന്‍, പൂങ്കുളം കൗണ്‍സിലര്‍മാരായ എസ്. സുശീല, എം.ജെ. സുകാര്‍ണോ, നേതാക്കളായ സി.എസ്.രാധാകൃഷ്ണന്‍, പുന്നമൂട് പത്മകുമാര്‍, കല്ലിയൂര്‍ എസ്. രാജു എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ടു മുതല്‍ പുളിങ്കുടി സത്യന്‍ അവതരിപ്പിക്കു നവയുഗ ശില്‍പ്പി എന്ന കഥാപ്രസംഗം ഉണ്ടായിരിക്കും.

29ന് അയ്യന്‍കാളി ട്രോഫി വള്ളംകളി മത്സരം വെള്ളായണി തൃക്കുളങ്ങര കായല്‍ത്തീരത്ത് ടൂറിസം മന്ത്രി എം.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നടന്‍ സുരേഷ്‌ഗോപി വള്ളംകളി മത്സരം ഫഌഗ് ഓഫ് ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.