Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഖബര്‍സ്ഥാന്‍ മാറ്റാനുള്ള സ്ഥലമെടുപ്പ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 10:47 pm IST
in Thiruvananthapuram

കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച് കൈമനം ബിഎസ്എന്‍എല്‍ ട്രെയിനിങ് സെന്റര്‍ വളപ്പില്‍ സ്ഥലമെടുപ്പ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍

നേമം : കരമന-കളിയിക്കാവിള പാതവികസനത്തോടനുബന്ധിച്ച് കൈമനം ബിഎസ്എന്‍എല്‍ ട്രെയിനിങ് സെന്റര്‍ വളപ്പില്‍ സ്ഥലമെടുപ്പ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു.പാപ്പനംകോട്ടെ ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ റവന്യൂഅധികൃതര്‍ എത്തിയത്. വിവരം അറിഞ്ഞ് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ അകത്തും ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പുറത്തും തടസ്സവുമായെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടയില്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നതിനായി കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ചുറ്റു മതിലിടിയുകയും മരം മറിഞ്ഞ് കരുമം ഇടഗ്രാമം റോഡിന് കുറുകെ മറിഞ്ഞ് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സിന്റെ മതിലില്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്തു. മരം വീണതറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയെങ്കിലും സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മടങ്ങിപോയി. ഗതാഗത തടസ്സമുണ്ടായതും വൈദ്യുതി നിലച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അവര്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടികയറുകയും ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പണികള്‍ തുടങ്ങി കുറെ സമയത്തിനുശേഷമാണ് പ്രതിഷേധം തുടങ്ങിയത്. സംഭവമറിഞ്ഞ് കരമന എസ്‌ഐ രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും റോഡിലിരുന്ന് മുദ്രവാക്യം വിളിച്ചു. ഒടുവില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍.വി.സാമുവല്‍ സ്ഥലത്തെത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷിനോടും ഹിന്ദുഐക്യവേദി നേതാവ് തിരുമല അനിലിനോടും യൂണിയന്‍ പ്രാദേശിക നേതാക്കളോടും സംസാരിച്ച് ഒന്നാം തീയതി വരെ ഈ സ്ഥലത്ത് ഒരു പ്രവര്‍ത്തനവും നടത്തില്ലെന്ന് ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. ഉച്ചയ്‌ക്ക് മരം മുറിച്ചുമാറ്റിയ ശേഷം വാഹനം ഗതാഗതം പുന:സ്ഥാപിച്ചു. പ്രതിഷേധത്തിന് ബിജെപി നേമം മണ്ഡലം ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, കെ.അനില്‍കുമാര്‍, കരുമം ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥലമേറ്റെടുക്കലില്‍ പ്രതിഷേധിച്ച് വൈകുന്നേരം കൈമനം ജംഗ്ഷനില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.