Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇന്ന് ഉത്രാടപ്പാച്ചില്‍; മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 07:55 pm IST
inAlappuzha

ചേര്‍ത്തല: ഇന്ന് ഉത്രാടപ്പാച്ചില്‍, മഹാബലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി, ഓണം ആഘോഷമാക്കാന്‍ ക്ലബുകളും വിവിധ സംഘടനകളും ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികള്‍. ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ക്ലബ്ബുകളും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. മരുത്തോര്‍വട്ടം പൗര്‍ണമി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് രജതജൂബിലിയും, ഓണാഘോഷവും 30 ന് സാംസ്‌കാരിക സമ്മേളനത്തോടെ സമാപിക്കും. എരമല്ലൂര്‍ യുവശക്തി കലാസാംസ്‌കാരികവേദിയുടെ വാര്‍ഷികവും ഓണാഘോഷ പരിപാടികളും 30ന് കുടപുറത്തു നടക്കും.

8.30ന് അത്തപൂക്കള മത്സരം. തുടര്‍ന്ന കലാ കായിക മത്സരങ്ങള്‍. നാലിന് വടംവലി മത്സരം. ആറിനു സാംസ്‌കാരിക സമ്മേളനം. പാട്ടുകുളങ്ങര വിപഞ്ചിക സംഗീത സാഹിത്യസഭ കുട്ടികളുടെ ഗ്രാമം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വി. വിജയനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് പങ്കജ് അധ്യക്ഷത വഹിച്ചു. കൊടൂര്‍ വിശ്വകര്‍മ്മ ഫാമിലി ട്രസ്റ്റിന്റെ ഓണോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കടക്കരപ്പള്ളി തെക്കുംഭാഗം എന്.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണപുടവയും ഓണക്കിറ്റും വിതരണം ചെയ്തു.

താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കടമ്പനാകുളങ്ങര എസ്എന്‍ഡിപി ശാഖക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.കേശവന്‍ മെമ്മോറിയല്‍ സ്വാശ്രയ സംഘത്തിന്റെ ഓണക്കിറ്റു വിതരണം ശാഖാ സെക്രട്ടറി കെ.ആര്‍. സജി നിര്‍വ്വഹിച്ചു.

വാരണം ദേശാഭിമാനി വായനശാലയുടെ ഓണാഘോഷം 28 ന് നടക്കും. രാവിലെ എട്ടിന് കായികമല്‍സരങ്ങള്‍ പി.എം.കെ. നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് കലാമല്‍സരങ്ങള്‍, വൈകിട്ട് ആറിന് ക്വിസ് മല്‍സരം, രാത്രി 8.30 ന് ഗ്രാമീണ കലാസന്ധ്യ, 9. 30 ന് പാട്ടരങ്ങ്. പാണാവള്ളി പഞ്ചായത്തിന്റെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെയ്തലവി കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. പാട്ടുകുളങ്ങര മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായി അമ്പത്തിയൊന്ന് അഗതികള്‍ക്ക് ഓണപ്പുടവ നല്‍കി.

താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ജെ. സരോജിനിയമ്മ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ വളമംഗലം വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകര്‍മ മഹാസഭ പാണാവള്ളി ശാകയുടെയും, മഹിളാ സംഘത്തിന്റെയും, യൂത്ത് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. ജനറല്‍ കണ്‍വീനര്‍ കെ. നാരായണന്‍ ആചാരി ഉദ്ഘാടനം ചെയ്തു. രാജു ആചാരി, അജയന്‍, അജിത, ബിന്ദു മധു, സംജാത്, രാജേഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.