Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൃഷിഭൂമി വര്‍ദ്ധിച്ചിട്ടും ആലപ്പുഴയില്‍ നെല്ലുത്പാദനത്തില്‍ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 07:12 pm IST
inBusiness

ആലപ്പുഴ: ജില്ലയില്‍ നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണം വര്‍ദ്ധിച്ചിട്ടും ഉത്പാദനത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തെക്കാള്‍ 2000ത്തോളം ഹെക്ടറില്‍ പുതുതായി കൃഷിയിറക്കിയതായാണ് കൃഷിവകുപ്പിന്റെ കണക്ക്. ഇതില്‍ 1500 ഹെക്ടര്‍ തരിശ് ഭൂമി പുതുതായി കൃഷിയോഗ്യമാക്കിയതാണ്. ചാരുംമൂട്, മാവേലിക്കര തുടങ്ങിയിടങ്ങളിലാണ് തരിശുഭൂമി കൃഷിയോഗ്യമാക്കിയതില്‍ മുന്നില്‍. തുറവൂരിലെ കരിനിലങ്ങളില്‍ 400 ഹെക്ടറിലായിരുന്നു കൃഷിയുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 800 ഹെക്ടറായി വര്‍ധിച്ചു.

കുട്ടനാട്ടിലെ ചിത്തിര, റാണി കായല്‍ നിലങ്ങളില്‍ ഇത്തവണ 210 ഏക്കറില്‍ കൃഷിയിറക്കാനാണ് നീക്കം. ഒരു പതിറ്റാണ്ടിനുശേഷം കഴിഞ്ഞവര്‍ഷം ചിത്തിരക്കായലില്‍ 91.4 ഹെക്ടറില്‍ കൃഷിയിറക്കിയിരുന്നു. 443 ടണ്‍ വിളവാണ് ഇവിടെ നിന്നും ലഭിച്ചത്. ഇത്തവണ ചിത്തിര കൂടാതെ റാണി കായലും കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ ആറ് താലൂക്കുകളിലായി 28834.62 ഹെക്ടര്‍ ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെല്ലുത്പാദനത്തില്‍ നേരിയ കുറവാണ് ജില്ലയിലുണ്ടായിട്ടുള്ളത്.

2013- 14ല്‍ പുഞ്ചക്കൃഷി, രണ്ടാം കൃഷി എന്നിവയിലൂടെ 1,58,404 ടണ്‍ വിളവ് ലഭിച്ചപ്പോള്‍ ഇത്തവണ രണ്ടു കൃഷിയിലൂടെ ആകെ ലഭിച്ച വിളവ് 1,57,948 ടണ്‍ ആണ്. അതായത് ഉത്പാദനത്തിന് 456 ടണ്‍ നെല്ലിന്റെ കുറവ്. 2014-15ല്‍ പുഞ്ച ക്കൃഷിയില്‍ നിന്ന് 1,20,104 ടണ്‍ നെല്ലും രണ്ടാംകൃഷിയില്‍ നിന്ന് 37,844 ടണ്‍ നെല്ലും ല‘ിച്ചപ്പോള്‍ 2013-14ല്‍ ഇവ യഥാക്രമം 1,23,872, 34,532 എന്നിങ്ങനെയായിരുന്നു. കൃഷിഭൂമിയുടെ വിസ്തീര്‍ണം വര്‍ധിച്ചെങ്കിലും ജില്ലയിലെ നെല്ലുത്പാദനത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകാത്തതു പഠനവിധേയമാക്കേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനമാണ് നെല്ലുത്പാദനം കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ കുട്ടനാട്ടിലടക്കം കീടബാധയും മറ്റും കൃഷിയെ സാരമായി ബാധിച്ചു. എന്നാല്‍ കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന ഭൂമിയില്‍ കൃഷിയിറക്കുന്നതിനുള്ള ആനുകൂല്യം നേടിയെടുക്കുന്നതിനായി അധികൃതരുടെ ഒത്താശയോടെ നടന്ന തട്ടിപ്പാണോ കൃഷി ഇറക്കിയ നിലത്തിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

നേരത്തെ തന്നെ പല പഞ്ചായത്തുകളിലും ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കാലങ്ങളായി തരിശു കിടക്കുന്ന നിലങ്ങളില്‍ വരെ കൃഷിയിറക്കുന്നതായി കാട്ടി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നവരുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.