Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിനെ നശിപ്പിച്ചത് മാടമ്പി നേതാക്കള്‍: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 10:07 am IST
in Kollam

ശാസ്താംകോട്ട: മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരുടെ മാടമ്പിത്തരമാണ് കേരളത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് വഴിതെളിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനെ പോലുള്ള മാര്‍ക്‌സിസ്റ്റ് മാടമ്പിമാര്‍ ബാക്കിയുള്ളവരെ അടിയാന്മാരായി കണ്ടത് പാര്‍ട്ടിയെ വട്ടപ്പൂജ്യത്തിലെത്തിച്ചതായും കൂട്ടിച്ചേര്‍ത്തു.

ഇഞ്ചക്കാട് എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മാവിന്റെ തെക്കതില്‍ പരമേശ്വരപ്പണിക്കര്‍ സ്മാരക വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ നെഞ്ചേറ്റിനടന്ന ഈഴവസമൂഹത്തെ ഈ മാടമ്പിക്കൂട്ടം പിന്നീട് ചവിട്ടിമെതിക്കുകയായിരുന്നു. ഈഴവരുടെ പരമ്പരാഗത വ്യവസായങ്ങളെല്ലാം അവര്‍ തകര്‍ത്തു. എന്നാല്‍ റബ്ബറിന്റെ വിലയിടിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വക്താക്കളായി മാര്‍ക്‌സിസ്റ്റുകാര്‍ മാറി. സംഘടിതവോട്ടുബാങ്ക് മുന്നില്‍ കണ്ട് അവര്‍ക്കായി സമരത്തിനിറങ്ങി. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ അവഗണനയില്‍ മനംനൊന്ത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച എസ്എന്‍ഡിപിയെ തരംതാണ ഭാഷയില്‍ അധിക്ഷേപിക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നത്. അമിത്ഷായെ കാണാന്‍ പോയത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയിലാണ്. അധികാരത്തിന്റെ സിരാകേന്ദ്രം അവിടെയാണെന്ന വിശ്വാസമുണ്ട്. ഇ.കെ.നായനാര്‍ കേരളം ഭരിച്ചപ്പോള്‍ എസ്എന്‍ഡിപി നേതൃത്വം എകെജി ഭവനില്‍ പോയിട്ടുണ്ടെന്ന് പിണറായി മനസിലാക്കണം. എസ്എന്‍ഡിപിയുടെ പരിപാടിക്കായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കൊല്ലത്ത് കൊണ്ടുവന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ചൊറിച്ചില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ മനസിലാകും. കേരളത്തിലെ സിപിഎമ്മിന്റെ വനിതാനേതാവായ ശ്രീമതിടീച്ചര്‍ നരേന്ദ്രമോദിക്കൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യം കയ്യിലുണ്ട്. കഴിവുള്ളവനെ അംഗീകരിക്കുകയും സമീപിക്കുകയും സഹായം തേടുന്നതുമാണ് നാട്ടുനടപ്പ്. അതില്‍ കണ്ണുകടിയുണ്ടായിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജി.ശ്രീദാസ് അധ്യക്ഷത വഹിച്ചു. തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.കമലാസനന്‍, അഡ്വ.കെ.വി.സജന്‍, ശ്രീലയം ശ്രീനിവാസന്‍, ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരസമുച്ചയം നിര്‍മിച്ച റാംമനോജിനെ ചടങ്ങില്‍ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.