Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അധികൃതരുടെ അനാസ്ഥ: നെടുമങ്ങാട്ടെ വ്യാപാരികളുടെ ഓണം ഓടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:58 pm IST
in Thiruvananthapuram

നെടുമങ്ങാട് ടൗണിലെ ഓടകളില്‍ സ്ലാബിടാത്തതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ കയറാന്‍
കഴിയാതെ പോകുന്ന ആള്‍ക്കാരും കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരിയും

നെടുമങ്ങാട്: നെടുമങ്ങാട് ടൗണിലെ വ്യാപാരികളുടെ ഓണം അധികൃത അനാസ്ഥമൂലം ഓടയില്‍. ടൗണില്‍ പൊതുമരാമത്ത് കച്ചവടസ്ഥാപനങ്ങള്‍ക്കു മുമ്പിലെ ഓടയുടെ സ്ലാബിളക്കിമാറ്റി പണി പാതിവഴിയിലുപേക്ഷിച്ചിരിക്കുകയാണ്. നവീകരണം തുടങ്ങിയിട്ട് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണി മതിയാക്കിയത് വ്യാപാരികളുടെ ഓണക്കച്ചവടത്തെ സാരമായി ബാധിച്ചു. കടകളില്‍ കയറാന്‍ നടപ്പാതകളില്ലാതെ പാതയോരത്ത് വഴിവാണിഭക്കാര്‍ നിരത്തിയ സാധനങ്ങളും വാങ്ങി മടങ്ങുകയാണ് ജനങ്ങള്‍.

ഇതിനിടയില്‍ ധ്രുതഗതിയില്‍ റോഡ് ടാറിംഗ് നടത്തി പദ്ധതിപൂര്‍ത്തിയാക്കിയെന്ന വ്യാജേന ബില്ലും മാറി കരാറുകാരന്‍ മുങ്ങിയമട്ടാണ്. ഓട മൂടുവാനായി വാര്‍ത്തിട്ട സ്ലാബുകള്‍ നിരത്താന്‍പോലും അധികാരികള്‍ തയാറാകാത്തത് വ്യാപാരികള്‍ക്ക് ഇരുട്ടടിയായി. സാധനം വാങ്ങാന്‍ വരുന്നവര്‍ക്ക് കടകളില്‍ കയറണമെങ്കില്‍ ഹൈജെംബും ലോംഗ്‌ജെംബും അറിയണം. സ്ലാബിനുവേണ്ടി ഇറക്കിയിട്ടുള്ള പ്ലേറ്റുകള്‍ നിരത്തിയാണ് വ്യാപാരികള്‍ കടകളിലേക്ക് താത്ക്കാലികപാത നിര്‍മിച്ചിരിക്കുന്നത്. പൊതുവെ ഗതാഗതക്കുരുക്കുള്ള ടൗണില്‍ നടപ്പാതയുടെ സ്ലാബുകള്‍ ഇളക്കിയിട്ടത് ഗതാഗതവും വാഹനപാര്‍ക്കിംഗും വളരെ ബുദ്ധിമുട്ടിലാക്കി. പാര്‍ക്കുചെയ്യുന്ന വാഹനങ്ങളാകട്ടെ ടാര്‍ കുഴിഞ്ഞ് വീഴുകയും ചെയ്യുന്നുണ്ട്. ഒരാഴ്ചയ്‌ക്കുള്ളില്‍ ഏകദേശം അറുപതോളം ഇരുചക്രവാഹനങ്ങളാണ് ഇങ്ങനെ വീണത്. കൂടാതെ വയോവൃദ്ധര്‍ക്കും സ്ലാബില്‍ കാല്‍തട്ടി വീണുപരിക്കേല്‍ക്കുന്നുണ്ട്. ഓണത്തിരക്കേറിയതോടെ നെടുമങ്ങാട് ടൗണില്‍ കാല്‍ നടയ്‌ക്കോ വാഹനം പാര്‍ക്ക്‌ചെയ്യാനോ കഴിയാത്തവിധമായി. ഇതോടെ നഗരസഭാ ലൈസന്‍സ് നേടി കച്ചവടം നടത്തുന്നവരുടെ ഓണക്കച്ചവടം നഷ്ടക്കച്ചവടമായിരിക്കുകയാണ്. നഗരവികസനത്തിന്റെ പേരില്‍ നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റാന്‍ എംഎല്‍എയുടെ പ്രഖ്യാപനമായിരുന്നു റോഡ്‌വീതികൂട്ടല്‍. എന്നാല്‍ പഴയഓടപൊളിച്ച് സ്ലാബ് നിര്‍മിക്കുക, പഴയവീതിയില്‍ ടാറിംഗ് നടത്തുക എന്നിങ്ങനെ ജനങ്ങളുടെ കണ്ണി ല്‍പൊടിയിട്ടുള്ള പണിയാണ് നടത്തിയിട്ടുള്ളതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.