Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിസ്ബുള്‍ ഭീകരനും കശ്മീര്‍ ജയിലിലെ ഭീകരനും തമ്മിലുള്ള സംഭാഷണം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:31 pm IST
in India

ശ്രീനഗര്‍: പാക്കിസ്ഥാനും ഭാരതത്തില്‍ ഭീകരത വിതയ്‌ക്കുന്ന ഭീകരരും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീനും ശ്രീനഗര്‍ ജയിലിലടച്ച ഭീകരനും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. തടവിലുള്ള ഭീകരരെ വിട്ടയക്കാന്‍ കൂടുതല്‍ പണം എത്തിക്കാമെന്ന സലാഹുദ്ദീന്റെ വാഗ്ദാനവും സംഭാഷണത്തില്‍ കേള്‍ക്കാം.

സെയ്ദ് സലാഹുദ്ദീന്‍: അസലാമു അലൈക്കും അവിടെയുള്ള എല്ലാവര്‍ക്കും സുഖമല്ലേ?

മന്‍സൂര്‍ അഹമ്മദ് വാനി( ജയില്‍പുള്ളി): നിങ്ങളുടെ അനുഗ്രഹം കാരണം എല്ലാവര്‍ക്കും സുഖം തന്നെ.

സലാഹുദ്ദീന്‍: അള്ളാ നിങ്ങളെ രക്ഷിക്കട്ടെ.

വാനി: സര്‍, ആസിഫ് സാഹിബിനെ അറയില്ലേ.

സലാഹുദ്ദീന്‍: ശരി,ശരി

വാനി: ഇവിടെയുളള ഞങ്ങള്‍ എട്ടൊന്‍പതു പേര്‍ 20 കേസുകളാണ് നേരിടുന്നത്. ഞങ്ങള്‍ക്ക് വക്കീലില്ല. ഒരാളെ വയ്‌ക്കാന്‍ മൂന്നാലു ലക്ഷം രൂപ വേണം.

സലാഹുദ്ദീന്‍: വിഷമിക്കേണ്ട, ഈ കേസുകളെപ്പറ്റി ഞങ്ങള്‍ക്ക് അറിയാം. ഉത്തരവാദിത്വപ്പെട്ട ഒരാളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം നോക്കിക്കൊള്ളും. പണമെല്ലാം കൃത്യ സമയത്ത് നല്‍കും. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണത്. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുമുണ്ട്. ജോലികള്‍ സമയത്ത് തീര്‍ക്കുമെന്ന് ബന്ധപ്പെട്ടയാള്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.

വാനി: നന്ദി. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍ക്കുക.

ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഭാഷണം പുറത്തുവിട്ടത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്ഥാപകനാണ് സലാഹുദ്ദീന്‍, ഭാരതം പാക്കിസ്ഥനോട് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുന്ന 20 കൊടുംഭീകരരില്‍ ഒരുവനാണ് ഇയാള്‍. കശ്മീര്‍ താഴ്‌വരയിാല ബദ്ഗാമില്‍ 1946 ല്‍ ജനിച്ച ഇയാള്‍ക്ക് അഞ്ച് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്. ഭാരതത്തില്‍ അസ്ഥിര വിതയ്‌ക്കാനും ഭീകരപ്രവര്‍ത്തനം നടത്താനും പാക്കസ്ഥാനും അവരുടെ ചാരസംഘടനയായ ഐഎസ്‌ഐയും സഹായിക്കുന്ന നിരവധി ഭീകരസംഘടനകളില്‍ പ്രമുഖസ്ഥാനത്തുത്ത്ത്ത ഒന്നാണ് ഹിസ്ബുള്‍. ലഷ്‌ക്കര്‍ ഇ തൊയ്ബയാണ് മറ്റൊന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.