Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജി.കെ.എസ്.എഫ് മെഗാ സീസണ്‍ ഡിസംബര്‍ 1 മുതല്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 11:22 pm IST
in Business

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിസിറ്റ് കേരള 2015’ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച്് ജി.കെ.എസ്.എഫ് സീസണ്‍ 9 ഡിസംബര്‍ 1 മുതല്‍ ജനുവരി 15 വരെ മെഗാ സീസണ്‍ ആയി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.  സമ്മാനവിതരണത്തിലും രജിസ്‌ട്രേഷനിലും പരിപാടികളിലും ഏറെ മാറ്റങ്ങളുണ്ടാകും.  വാണിജ്യം, പരമ്പരാഗത വ്യവസായം, സാമൂഹിക ബന്ധിതം എന്നീ മൂന്നു വിഭാഗങ്ങളിലായി ആകെ 19 കോടിയുടെ സമ്മാനങ്ങളാണ് മെഗാ സീസണ്‍ 9 ല്‍ ഉണ്ടാകുക.  വാണിജ്യം വിഭാഗത്തില്‍ കാഷ് പ്രൈസും സ്വര്‍ണ്ണനാണയങ്ങളും കൂടാതെ പ്രതിവാര ആകാശയാത്രകളും സമ്മാനങ്ങളിലുള്‍പ്പെടുത്തിയിട്ടുണ്ട്.  2 കോടി രൂപയുടെ മെഗാ സമ്മാനങ്ങള്‍ സീസണ്‍ 9 ല്‍ ഉണ്ടാകും.  വ്യാപാര പങ്കാളി, പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി സന്നദ്ധ വ്യാപാരസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.  10 ലക്ഷം കൂപ്പണിലധികമെടുക്കുന്നവരെ വ്യാപാരപങ്കാളികളാക്കുകയും അവരുടെ സ്ഥാപനങ്ങള്‍ക്ക് ജി.കെ.എസ്.എഫിലൂടെ പരസ്യപ്രചരണം നല്‍കുകയും ചെയ്യും.

20,000 രൂപയുടെ പ്രീമിയം വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും 5000 രൂപയുടെ സില്‍വര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും സൗജന്യകൂപ്പണുകളും ഉണ്ടാകും.  ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് വായ്‌പ ഉപയോഗിച്ച് വാങ്ങുന്നതിനുള്ള സൗകര്യം പ്രീമിയം വിഭാഗത്തില്‍ മാത്രമായി നിജപ്പെടുത്തും.  ജനറല്‍ വിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല കുറഞ്ഞത് 100 കൂപ്പണെങ്കിലും വാങ്ങേണ്ടിവരും.  പരമ്പരാഗത വ്യവസായം ഡിസംബര്‍ 20 മുതല്‍ ജനുവരി 5 വരെ കോഴിക്കോട് ജില്ലയിലെ ഇരിങ്ങലില്‍ വിദേശരാജ്യങ്ങളിലടക്കമുള്ള കരകൗശലക്കാരെ ഉള്‍പ്പെടുത്തി ഒരു അന്താരാഷ്‌ട്ര കരകൗശലമേള സംഘടിപ്പിക്കുന്നുണ്ട്.  കൂടാതെ ചവറയില്‍ ദേശീയ കരകൗശല മേളയും സംസ്ഥാന കരകൗശല പ്രോത്സാഹന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.  സീസണ്‍ 9 ല്‍ കരകൗശല ശില്‍പ്പികള്‍ക്കായി ജില്ല-സംസ്ഥാന തലത്തില്‍ ഗ്രാന്റ് കേരള ടൂറിസം ക്രാഫ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

അഗതിമന്ദിരങ്ങള്‍ അനാഥമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഫെസ്റ്റ് സീസണില്‍ ഷോപ്പിംഗ് സഹായ പരിപാടികളും കലാവിരുന്നും ഒരുക്കും. ഇത്തവണയും പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്‌പകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് നടപ്പിലാക്കും.  ഇത്തവണ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദി കൊല്ലമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.