Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കണ്ണീരണിഞ്ഞ് പാണ്ടനാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 09:26 pm IST
inAlappuzha

ചെങ്ങന്നൂര്‍: പാണ്ടനാട് ഗ്രാമം ഒന്നാകെയെത്തി, നെടുമ്പറമ്പ് കുടുബാംഗങ്ങളെ യാത്രയാക്കാന്‍. ഒരു കുടുംബത്തെ ഒന്നാകെ വിധി കവര്‍ന്നെടുത്ത നടുക്കത്തില്‍ നിന്ന് ഗ്രാമവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഇതിന്റെ തെളിവായിരുന്നു ഇന്നലെ പാണ്ടനാട്ട് നെടുമ്പറമ്പ് വീട്ടിലെത്തിയ ജനസഞ്ചയം.

20നാണ് ചേര്‍ത്തല മായിത്തറയിലായിരുന്നു അപകടം. പാണ്ടനാട് കീഴ്‌വന്മഴി നെടുമ്പറമ്പില്‍ അനീഷ് എബ്രഹാം(32), ഭാര്യ വാഴയില്‍ വീട്ടില്‍ ബിബിനി (26), അച്ഛന്‍ എന്‍.എ. എബ്രഹാം (കുഞ്ഞുമോന്‍-66), കാര്‍ ഓടിച്ചിരുന്ന പാണ്ടനാട് പനച്ചിമൂട്ടില്‍ തുണ്ടില്‍ പി.സി. ഏബ്രഹാം (മനു-39) എന്നിവരാണ് മരണപ്പെട്ടത്. അനീഷ്, ബിബിനി, ഏബ്രഹാം എന്നിവരുടെ സംസ്‌ക്കാരമാണ് ഇന്നലെ നടന്നത്. മനുവിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കുകയും, ഉച്ചയ്‌ക്ക് രണ്ടിന് പാണ്ടനാട് സെന്റ് തെരാസസ് മലങ്കര കത്തോലിക്കപ്പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.

ഇതോടെ ഈ നെടുമ്പറമ്പില്‍ കുടുംബംതന്നെ ഇല്ലാതാവുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് അനീഷിന്റെ അമ്മ ആലീസ് മരിച്ചിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന അനീഷ് ഒണത്തിന് നാട്ടിലേക്ക് മടങ്ങി വരുംവഴിയാണ് അപകടം സംഭവിച്ചത്. നെടുമ്പാശ്ശേരിയില്‍ നിന്ന് അനീഷിനെ കൂട്ടിക്കൊണ്ടുവരവെ മറ്റൊരു കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇവരുടെ കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ 10.30ന് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടിലെത്തിച്ചു.

തുടര്‍ന്ന് ഉച്ചക്ക് 12മണിയോടെ മൃതദേഹങ്ങള്‍ അനീഷിന്റെ ഭാര്യ ബിബിനിയുടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പാണ്ടനാട് സെന്റ് തെരാസസ് മലങ്കര കത്തോലിക്കപ്പള്ളിയിലെത്തിച്ച് അന്ത്യശുശ്രൂഷകള്‍ നല്‍കിയ ശേഷം പളളിസെമിത്തേരിയില്‍ അടക്കംചെയ്തു.

എം.പി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാ മോഹന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ നൂറുകണക്കിന് ആളുകളാണ് പൊതുദര്‍ശനത്തിനും അന്ത്യോപചാരം അര്‍പ്പിക്കുവാനും എത്തിച്ചേര്‍ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.