Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോണ്‍ കട്ടാകുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 08:56 pm IST
in India

ന്യൂദല്‍ഹി: ഡിജിറ്റല്‍, ഗ്രാമീണ വാര്‍ത്താവിനിമയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രകാരം, ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും  അടുത്ത ആയിരം ദിവസങ്ങളക്കുള്ളില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഉദേ്യാഗസ്ഥരോട് ആരാഞ്ഞു.  ഇതിന്റെ പുരോഗതി അപ്പപ്പോള്‍ നിരീക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ മൊബൈല്‍ കണക്ടിവിറ്റി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  ഇനിയും വാര്‍ത്താവിനിമയ ബന്ധങ്ങളെത്താത്ത വിദൂരസ്ഥ പ്രദേശങ്ങളില്‍ മൊബൈല്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് റെയില്‍വേയുടെയും മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും സാധ്യമായ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ പ്രധാനമന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഡിജിറ്റല്‍ ഇന്ത്യാ സംരംഭത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാകണം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ മേഖലയിലെ ലക്ഷ്യങ്ങളെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന, മൊബൈല്‍ കോളുകള്‍ ഇടയ്‌ക്കുവെച്ച് മുറിഞ്ഞുപോകുന്ന പ്രശ്‌നത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇത് പരിഹരിക്കാന്‍ എന്ത് നടപടികള്‍ കൈക്കൊള്ളാനാകുമെന്ന് ഉദേ്യാഗസ്ഥരോട് ആരാഞ്ഞു.  ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദപ്രസാരണത്തിലെ ഈ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഡാറ്റാ കൈമാറ്റത്തെയും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സൗരോര്‍ജ്ജ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്തു.  റെയില്‍വേ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.  നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് മതിയായ ധനം ഇപ്പോള്‍ ലഭ്യമാക്കുന്നതിനാല്‍ ഈ അടങ്കലുകള്‍ക്ക് അനുസൃതമായ ഫലങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ബാധ്യത ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ യോഗത്തില്‍ സംബന്ധിച്ചു.  പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.