കൗതുകമുണര്‍ത്തി മറയൂരില്‍ വിളഞ്ഞ് പാകമായ പൈനാപ്പിള്‍. 8 സെന്റീമീറ്ററുള്ള പൈനാപ്പിള്‍ താഴത്തുവീട്ടില്‍ പി.ആര്‍ പുരുഷോത്തമന്റെ തോട്ടത്തിലാണ് വിളഞ്ഞത്. മറയൂര്‍ ലേഖകന്‍ വിഘ്‌നേഷ് പുത്തൂര്‍ പകര്‍ത്തിയ ചിത്രം.