Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ് മിഷന്റെ ടെക് ചലഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 01:44 am IST
in Business

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതന വിദ്യാഭ്യാസ പരിപാടിയായ ഇന്റല്‍ ടെക് ചലഞ്ചിന്റെ കേരള ചാപ്റ്റര്‍ ആരംഭിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്‌യുഎം) ഇന്റല്‍ ടെക്‌നോളജി ഇന്ത്യയുമായി കൈകോര്‍ക്കുന്നു. ക്രിയാത്മകമായി ചിന്തിപ്പിക്കുന്ന വിവിധ തരം കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രൂപകല്‍പ്പന, കണ്ടുപിടിത്തം, പ്രോഗ്രാമിങ് എന്നിവയില്‍ അഭിരുചി വളര്‍ത്തിയെടുക്കുന്നതിനായി ഒന്‍പതാം ക്ലാസ്സുമുതല്‍  മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്റല്‍ ടെക് ചലഞ്ച് കേരള 2015 ആവിഷ്‌കരിക്കുന്നത്.

മൂന്നു മാസം നീണ്ട ചലഞ്ചിന്  ആശയസമാഹരണത്തിനുള്ള ഓണ്‍ലൈന്‍ ശില്‍പശാല, വിശദാംശങ്ങളുടെ സമര്‍പ്പണം, മേക്കത്തോണ്‍, ഫിനാലെ എന്നിവയടങ്ങുന്ന നാലു ഘട്ടങ്ങളാണുള്ളത്. വിജയികള്‍ക്ക് പുത്തന്‍ കണ്ടെത്തലുകള്‍ക്കും ആശയങ്ങള്‍ക്കും വേദിയൊരുക്കി ഡിസംബറില്‍ ദേശീയ തലത്തില്‍ നടക്കുന്ന ഇന്റല്‍ ടെക് ചലഞ്ച് ഇന്ത്യയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

ഓണ്‍ലൈന്‍ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ടപ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ  ഓഗസ്റ്റ് 25 മുതല്‍ അപേക്ഷിക്കാം. നൂതന പദ്ധതികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുവരാന്‍ തക്കവിധത്തിലുള്ള ഓണ്‍ലൈന്‍ വിഭവങ്ങളും ആശയങ്ങളും കോഡിങ്ങിനുള്ള മാനദണ്ഡങ്ങളുമാണ് ശില്‍പശാല പരിചയപ്പെടുത്തുന്നത്. പദ്ധതിയുടെ വിശദാംശം സെപ്തംബര്‍ 30 നകം സമര്‍പ്പിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും മേഖലയിലെ വിദഗ്ധര്‍ പ്രായോഗിക പരിശീലനം നല്‍കും.  സെന്‍സറോടുകൂടിയ മൈക്രോ കണ്‍ട്രോളര്‍ ബോര്‍ഡ്, എസ്ഡി കാര്‍ഡ്, കണ്ക്ടറുകള്‍ എന്നിവ അടങ്ങിയ ടെക്‌നോളജി കിറ്റ്  ഓരോ പ്രോജക്ടിനും ലഭിക്കും.

ഒക്ടോബറില്‍ നടക്കുന്ന മേക്കത്തോണിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റേണ്ടത്. മേക്കത്തോണില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബറില്‍ നടക്കുന്ന ഇന്റല്‍ ടെക് ചലഞ്ച് കേരളയില്‍ പങ്കെടുക്കാം. ഇതിലെ വിജയികള്‍ക്കാണ് ഇന്റല്‍ ടെക് ചലഞ്ച് ഇന്ത്യയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ ംംം.േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി/ശരേ  വെബ്‌സൈറ്റിലൂടെയും [email protected]  ഇമെയിലൂടേയും ലഭ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.