Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അപാകത: ക്രമക്കേട് കണ്ടെത്തിയ ഭാഗം പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 11:06 pm IST
inErnakulam

കൊച്ചി: പച്ചാളം മേല്‍പാല നിര്‍മ്മാണത്തില്‍ ക്രമേക്കേട് കണ്ടെത്തിയ ഭാഗം പൊളിച്ചുനീക്കി. റെയില്‍വേ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കല്‍. ആവശ്യമായ അനുപാതത്തില്‍ കോണ്‍ഗ്രീറ്റ് മിക്‌സും, കമ്പിയും ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജനങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിച്ച് അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന പാലത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. ഭരണതലത്തിലെ ഉന്നതരുടെ ഒത്താശയുള്ളതിനാല്‍ ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാതെയാണ് കരാറുകാരന്‍ നിര്‍മ്മാണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി. റെയില്‍വേ പാളത്തിന് മുകളിലൂടെ നിര്‍മ്മിക്കുന്ന പാലങ്ങളുടെ സുരക്ഷ റയില്‍വേയുടെ ഉത്തരവാദിത്വമാണ്. നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ട സാധനങ്ങളുടെ ഗുണ നിലവാരത്തെ സംബന്ധിച്ചും, കമ്പിയുടേയും, സിമന്റിന്റേയും, കല്ലിന്റേയും അനുപാതം സംബന്ധിച്ചും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് പാലിക്കാതെയാണ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇത് പലപ്പോളും ചൂണ്ടികാണിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. തുടര്‍ന്ന് റെയില്‍വേ സുരക്ഷ പരിശോധനവിഭാഗം സ്ഥലത്തെത്തി പ്രവര്‍ത്തിയുടെ ഗുണമേന്മ വിലയിരുത്തുകയായിരുന്നു.

പരിശോധനയില്‍ ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിച്ചില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മതിയായ അളവില്‍ മെറ്റീരിയല്‍ ഉപയോഗിക്കാത്ത ഭാഗം പൊളിച്ചു നീക്കി. പുനര്‍നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണങ്ങളില്‍ നടന്ന ക്രമ വിരുദ്ധ നടപടികള്‍ക്ക് ഉദ്യോഗസ്ഥന്റെ അനുഗ്രഹാശസ്സുകളുണ്ടെന്നാണ് അറിയുന്നത്. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സബ്ബ് എന്‍ജിനീയര്‍ ഉണ്ടാകണമെന്നാണ് നിയമം. അടിയന്തര ഘട്ടങ്ങളില്‍ ഓവര്‍സിയറുടെ സാന്നിദ്ധത്തില്‍ പ്രവര്‍ത്തി നടത്താം. പക്ഷെ ഉപയോഗിക്കുന്ന മിക്‌സില്‍ കുറവ് വരുത്തുന്നത് ചട്ടലംഘനമാണ്. റെയില്‍വേ പാലത്തിന്റെ പൊളിച്ചഭാഗങ്ങളില്‍ ആവശ്യത്തിന് കമ്പി ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏഴര മീറ്റര്‍ വീതിയില്‍ മൂന്നിടങ്ങളിലായി പാലത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കി പരിശോധന നടത്തി. പച്ചാളം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടക്കുന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് അഭിജു സുരേഷ് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.