Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡ് തിരുത്തല്‍ വെബ്‌സൈറ്റ് പരാജയമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 09:08 pm IST
in Alappuzha

ആലപ്പുഴ: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനുള്ള വെബ്‌സൈറ്റ് പരാജയമെന്ന് പരാതി ഉയരുന്നു. ഡാറ്റ തിരുത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും വെബ്‌സൈറ്റിലില്ല. എഡിറ്റ് ലിങ്ക് ഇല്ല. മാത്രവുമല്ല തിരുത്തലിനുവേണ്ടി വൈറ്റ് ബോക്‌സില്‍ നല്‍കുന്ന വിവരങ്ങള്‍ കാര്‍ഡുടമകള്‍ക്ക് തിരുത്തുന്നതായി നല്‍കി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പ്രിന്റൗട്ടിലില്ല.

പൊതുജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയില്‍ സൗജന്യമായി തെറ്റ്തിരുത്തുന്നതിനുള്ള നടപടികള്‍ അധികതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അക്ഷയ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി ആവശ്യപ്പെട്ടു.

കാര്‍ഡുടമകള്‍ക്ക് നിമിഷനേരംകൊണ്ട് നല്‍കി പ്രവര്‍ത്തനവിജയം വിജയം കൈവരിച്ച പാരമ്പര്യമാണ് നേരത്തെ അക്ഷയയ്‌ക്കുള്ളത്, അക്ഷയയെ പരീക്ഷണത്തിന് ഉപയോഗിച്ചതിന് ശേഷം അക്ഷയസംരംഭകര്‍ക്ക് സാമ്പത്തിക നേട്ടം കിട്ടേണ്ടിയിരുന്ന റേഷന്‍കാര്‍ഡ് പുതുക്കല്‍ പദ്ധതിയില്‍ നിന്ന് ജില്ലയില്‍ അധികൃതര്‍ അറിയാതെ അക്ഷയയെ ഒഴിവാക്കുകയായിരുന്നു. സി-ഡിറ്റ്, കുടുംബശ്രീ എന്നീ ഏജന്‍സി വഴിയാണ് നടപ്പിലാക്കിയത്.

റേഷന്‍ കാര്‍ഡ് ഡാറ്റാഎന്‍ട്രി മികച്ച സാങ്കേതികജ്ഞാനമോ, അടിസ്ഥാനപരമായ അറിവോ ഇല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്നും ആക്ഷേപമുണണ്ട്. ജനങ്ങളില്‍ നിന്നും വാങ്ങിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ പൂര്‍ത്തികരിച്ച് ഇപ്പോള്‍ പരിശോധിക്കാനായി ഇറക്കിയ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പഴയ റേഷന്‍കാര്‍ഡിലെ വിവരങ്ങളും ധാരാളം തെറ്റുകളുമായാണ് വെബ്‌സൈറ്റില്‍ വന്നിരിക്കുന്നത്.

ഇത് പൊതുജനങ്ങള്‍ക്ക് വീണ്ടും പണം മുടക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും പരിശോധനകള്‍ക്കായി ഇന്റര്‍നെറ്റ് കഫേകളില്‍ പണം നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. യാതൊരു പരിശോധനയും കൂടാതെ ഡാറ്റാ എന്‍ട്രി നടത്തിയതിനാലാണ് ഈ പിഴവുകള്‍ വന്നത്.

ജില്ലയുടെ കാര്യത്തില്‍ ഡാറ്റാഎന്‍ട്രി യില്‍ അക്ഷയയ്‌ക്ക് യാതോരു ബന്ധവുമില്ല. റേഷന്‍ കാര്‍ഡ് തിരുത്തുന്നതിന് ഔദ്യോഗികമായി യാതൊരു അറിയിപ്പും അക്ഷയയ്‌ക്ക് ലഭിച്ചിട്ടില്ലെങ്കിലും പൊതുജനസേവനാര്‍ത്ഥം അക്ഷയ ജനങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്നും അക്ഷയ അധികതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.