Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭാ കൗണ്‍സില്‍: തലസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിക്കായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 12:06 am IST
in Thiruvananthapuram

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി തിരുവനന്തപുരത്ത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ബിജെപി നഗരസഭാകക്ഷി നേതാവ് പി. അശോക്കുമാര്‍ കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ കൗണ്‍സിലില്‍ ഉറപ്പുനല്‍കി. സ്മാര്‍ട്ട്‌സിറ്റിക്കുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അര്‍ഹത തിരുവനന്തപുരത്തിനാണ്. നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് തിരുവനന്തപുരത്തിന് 86 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചപ്പോള്‍ കൊച്ചിക്ക് 81 ശതമാനം മാത്രമാണ് ലഭിച്ചത്. 2011 ലെ സെന്‍സസ് അനുസരിച്ച് തിരുവനന്തപുരത്തിന് 7 ലക്ഷത്തിലധികം ജനസംഖ്യയുള്ളപ്പോള്‍ കൊച്ചിക്ക് 6 ലക്ഷത്തിലധികം ജനസംഖ്യമാത്രമേയുള്ളൂ.

കോര്‍പ്പറേഷന്‍ പരിധിയിലെ നൂറു വാര്‍ഡുകളിലും എല്‍ഇഡി സ്ഥാപിക്കാനുള്ള 152.92 കോടി രൂപയുടെ പദ്ധതി പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോയെ എല്‍പ്പിക്കാന്‍ തീരുമാനിച്ചു. കൗണ്‍സിലിന്റെ സമ്മതമുണ്ടെന്ന് കാണിക്കാനായി എണ്ണമെടുക്കുന്നതിന് മുമ്പ് അജണ്ട പാസായതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ കൗണ്‍സില്‍ യോഗം പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ച് മേയര്‍ തടിതപ്പി. പദ്ധതി സിഡ്‌കോയെ എല്‍പ്പിക്കാനുള്ള ഭരണസമിതി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.

പദ്ധതിക്കായി താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ 13 കമ്പനികള്‍ പങ്കെടുത്തു. അവസാന പട്ടികയില്‍ കെല്‍ട്രോണും സിഡ്‌കോയുമാണ് ഇടംപിടിച്ചത്. ടെക്‌നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും പരിശോധിച്ചപ്പോള്‍ സിഡ്‌കോയുടെ നിര്‍ദേശങ്ങള്‍ മികച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഉറപ്പിക്കുന്നതിന് കൗണ്‍സിലിന്റെ അനുമതി തേടിയത്.

എല്‍ഇഡി ലൈറ്റുകള്‍ സിഡ്‌കോ നിര്‍മിക്കുന്നില്ലെന്ന് യുഡിഎഫിലെ ജോര്‍ജ് ലൂയിസ് ചൂണ്ടിക്കാട്ടി. ഊര്‍ജ സമിതി അംഗമായ താന്‍ പോലും പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച് അറിഞ്ഞില്ലെന്ന് മോഹനന്‍നായര്‍ പറഞ്ഞു. അജണ്ട പാസാക്കാന്‍ തക്ക ഭൂരിപക്ഷം ഭരണസമിതിക്ക് ഇല്ലായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മേയര്‍ കെ. ചന്ദ്രിക പറഞ്ഞു. 37 നെതിരേ 45 പേരുടെ സമ്മതത്തോടു കൂടിയാണ് അജണ്ട പാസാക്കിയതെന്ന് മേയര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.