Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാരകായുധങ്ങളുമായി വന്ന വാഹനം പോലീസ് പിടികൂടി; പ്രതികള്‍ ഓടി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 10:40 pm IST
inErnakulam

പറവൂര്‍: മാരകായുധങ്ങളുമായി വാഹനം പോലീസ് പിടിയിലായി. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തത്തപ്പിള്ളി-അത്താണി റൂട്ടില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് സൈലോ കാര്‍ തിരിച്ചുപോകുന്നത് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. കരിങ്ങാംതുരുത്തില്‍ വാഹനം ഉപേക്ഷിച്ച് കാറില്‍ ഉണ്ടായിരുന്ന പ്രതികള്‍ ഓടിരക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് 3 വടിവാള്‍, ഒരു കൊടുവാള്‍, വാക്കത്തി, ഒരു കത്തി, രണ്ട് ഇരുമ്പുവടി, മദ്യം, ആഹാരസാധനങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു.

പോലീസിനെ കണ്ട് ഇടവഴിയിലൂടെ പാഞ്ഞ കാര്‍ റോഡ് അവസാനിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ച് ഓടിക്കളയുകയായിരുന്നു. ഓടി തൊട്ടടുത്തുള്ള വഴിയില്‍ വന്ന ഓട്ടോയില്‍ ഇവര്‍ കയറിയെങ്കിലും ഓട്ടോഡ്രൈവര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇടക്ക് ഇറക്കിവിട്ടു. അവിടെനിന്നും എറണാകുളത്തേക്ക് വന്ന ബസില്‍ കയറി പോകുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞു. കെഎല്‍-02 എഎഫ് 3968 എന്ന സൈലോ കാറില്‍ മൂന്നുപേരുണ്ടായിരുന്നു. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഉടമസ്ഥന്‍ ഫോര്‍ട്ടുകൊച്ചിക്കാരനാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ക്രിമിനലുകള്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പറവൂര്‍ സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. പറവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ഊര്‍ജിതമാക്കി. പറവൂര്‍ എസ്‌ഐ ടി.വി. ഷിബു, ഗ്രേഡ് എസ്‌ഐ ടി.എസ്. ദിനേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.