Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജൈവം ജീവിതം: പച്ചക്കറി മേളയില്‍ ജനത്തിരക്കേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 10:45 pm IST
inErnakulam

കൊച്ചി: വിഷം പുരണ്ട ഭക്ഷ്യോത്പന്നങ്ങള്‍ക്കെതിരായ അവബോധം ശക്തമാകുമ്പോള്‍ ജൈവ പച്ചക്കറി മേളയില്‍ തിരക്ക് ഏറുകയാണ്. കുറുവ കുത്തരിയും തവിടു കളയാത്ത നെല്ലിന്റെ അരിയും ജൈവപച്ചക്കറിയും മേളയുടെ ആകര്‍ഷണമാണ്. ഓപ്പറേഷന്‍ അടുക്കളയുടെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ എന്ന ആശയവുമായി ജിസിഡിഎ ഒരുക്കുന്ന ജൈവം ജീവിതം ജൈവപച്ചക്കറി മേളയിലാണ് ജൈവ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുള്ളത്. കീടനാശിനിയോ രാസവളമോ ഉപയോഗിക്കാത്ത ജൈവകൃഷി രീതിയില്‍ വികസിപ്പിച്ച ഉത്പന്നങ്ങളാണ് മേളയിലുള്ളത്. ഓണസദ്യ ഒരുക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാകും.

കുറുവ കുത്തരി എന്ന പഴയ നെല്ലിന്റെ അരിക്ക് കിലോയ്‌ക്ക് 80 രൂപയാണ് വില. രാമമംഗലം മേഖലയില്‍ നിന്നുള്ള ജൈവ കാര്‍ഷിക സമിതിയാണ് ഇവ മേളയിലെത്തിച്ചിരിക്കുന്നത്. ഇതു കൂടാതെ പൊക്കാളി അരി, ഓയില്‍ പാം ഇന്ത്യ തയാറാക്കുന്ന കുട്ടനാട് അരിയും മേളയിലുണ്ട്.

നാടന്‍ നേന്ത്രക്കായ, പാവയ്‌ക്ക, പയര്‍, മത്തങ്ങ, ചേന, വെണ്ട തുടങ്ങിയ പച്ചക്കറികളെല്ലാം മേളയിലുണ്ട്. കൂടാതെ വിവിധ ഇനം വിത്തുകളും തൈകളും ജൈവ വളങ്ങളും ജൈവ കീട നിയന്ത്രണത്തിനുള്ള ഉത്പന്നങ്ങളും ലഭിക്കും. വയനാട് ആദിവാസി മേഖലകളില്‍ നിന്നുള്ള ജൈവ പച്ചക്കറികളും കാട്ടുതേനും ഇവിടെ ലഭിക്കും. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാന്തല്ലൂര്‍ ഫാമില്‍ നിന്നുള്ള മരതക്കാളി, അവക്കാഡ, വൈല്‍ഡ് ഫാഷന്‍ ഫ്രൂട്ട് എന്നീ പഴങ്ങളും മേളയിലുണ്ട്. വയനാട് ആദിവാസി മേഖലയിലെ തൊണ്ടി അരിയും ഇവരുടെ ശേഖരത്തിലുണ്ട്.

അരി, അരിപ്പൊടി, പുളിയിഞ്ചി, ശര്‍ക്കര ഉപ്പേരി, കായ് വറുത്തത്, 18 കിലോയോളം ഭാരമുള്ള മത്തങ്ങ തുടങ്ങിയ ഇനങ്ങളാണ് പാലക്കാടു നിന്നുള്ള നാച്ചുറല്‍ ഫാമിംഗ് ഗ്രൂപ്പിന്റെ സ്റ്റാളില്‍ വില്‍പ്പനയ്‌ക്കുള്ളത്. ഇതോടൊപ്പം പ്രത്യേക കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവിപണനവും ഇവിടെയുണ്ട്. കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് തുടങ്ങിയവയുടെ സ്റ്റാളുകളാണുള്ളത്. ചെരിപ്പുകള്‍, ബാഗുകള്‍, പെര്‍ഫ്യൂമുകള്‍, ഫാന്‍സി ആഭരണങ്ങള്‍ എന്നിവയും ലഭിക്കും.

പള്ളിയാക്കല്‍ സര്‍വീസ് സൊസൈറ്റി, കൃഷിവിജ്ഞാന്‍ കേന്ദ്ര, ഓര്‍ഗാനിക്ക് കേരള, നടത്തറ പഞ്ചായത്ത്, എറണാകുളം ജില്ല ജൈവ കാര്‍ഷിക സമതി, അട്ടപ്പാടി ഫേസ് ട്രസ്റ്റ്, ജില്ല ഫാര്‍മേഴ്‌സ് അസോസിയേഷന്‍, ജൈവശ്രീ, വി.എഫ്.പി.സി.കെ. തുടങ്ങിയ സംഘടനകള്‍ മേളയിലുണ്ട്. 27 വരെ നടക്കുന്ന മേളയില്‍ ജില്ലയിലെ പ്രധാന ജൈവപച്ചക്കറി ഉല്‍പ്പാദകരെല്ലാം പങ്കെടുക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ടെത്തിച്ച് വില്‍ക്കാനുള്ള സൗകര്യവുമുണ്ട്. ജില്ല സമ്പൂര്‍ണ ജൈവകാര്‍ഷിക യജ്ഞം ഓപ്പറേഷന്‍ അടുക്കളയുടെ ഭാഗമായാണ് ജൈവപച്ചക്കറി മേള ഒരുക്കിയിരിക്കുന്നത്. ജി.സി.ഡി.എ. റിക്രിയേഷന്‍ ക്ലബ്, തണല്‍ നേച്ചര്‍ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഭാമവെന്‍ച്വേഴ്‌സാണ് മേള അണിയിച്ചൊരുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.